WORLD

അസർബൈജാൻ സൈന്യം ജെർമുക്കിലേക്ക് മുന്നേറിയെന്ന റിപ്പോർട്ടുകൾ തള്ളി അർമേനിയ

യറീവാൻ: അസർബൈജാൻ സായുധ സേന ജെർമുക്കിലേക്ക് മുന്നേറിയെന്ന തരത്തിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അർമേനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് യഥാർത്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും,…

Read More »

സെലെൻസ്കി വാഷിംഗ്ടണിലേക്ക്; ട്രംപുമായി തിങ്കളാഴ്ച ചർച്ച നടത്തും

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ഉടനടി വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന്, യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി യുഎസ്…

Read More »

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ മിന്നൽ പ്രളയം; മരണസംഖ്യ 300 കടന്നു, നിരവധി പേരെ കാണാതായി

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 300 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ദിവസമായി മഴ…

Read More »

പ്ലാസ്റ്റിക് മലിനീകരണം: യുഎൻ ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു; ആഗോള ഉടമ്പടിക്ക് തിരിച്ചടി

ജനീവ: ലോകത്തെ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞു. ഇതോടെ, പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള ആഗോള ഉടമ്പടി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക്…

Read More »

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ മിന്നൽ പ്രളയം; 194 പേർ മരിച്ചു, രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ പ്രളയത്തെ തുടർന്ന് 194 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് രക്ഷാപ്രവർത്തകരും മരിച്ചു. മൂന്ന് ജില്ലകളിലാണ്…

Read More »

പുടിനുമായുള്ള ചർച്ചക്ക് പത്തിൽ പത്ത് മാർക്ക്; കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സെൻസ്‌കിയുടേതെന്ന് ട്രംപ്

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചയിൽ സമാധാന കരാറിന് അടുത്ത് വരെ എത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ കരാർ അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യയുടെ…

Read More »

പുടിൻ-ട്രംപ് കൂടിക്കാഴ്ചയിൽ സമാധാന കരാറായില്ല; ചർച്ച നീണ്ടത് മൂന്ന് മണിക്കൂർ നേരം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രൈൻ വെടിനിർത്തൽ വിഷയത്തിൽ…

Read More »

കരയാക്രമണത്തിന് മുന്നോടിയായി ഗാസ നഗരത്തിലെ ജനവാസ കേന്ദ്രങ്ങൾ തുടച്ചുനീക്കി ഇസ്രായേൽ

ഗാസ: ഗാസ നഗരം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയായി ഇസ്രായേൽ വ്യോമസേന നഗരത്തിലെ ജനവാസ മേഖലകളിൽ വ്യാപകമായ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ. നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള…

Read More »

യു.എസ്.-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ലണ്ടനിൽ; യു.കെ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി യു.കെ. പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും…

Read More »

അമേരിക്ക ലോകത്ത് ഭീകരതയും സ്വേച്ഛാധിപത്യവും പ്രോത്സഹിപ്പിക്കുന്നു: വിമർശനവുമായി ആർഎസ്എസ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന അമേരിക്ക ലോകത്ത് ഭീകരതയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ഓർഗനൈസർ കുറ്റപ്പെടുത്തുന്നു അധിക…

Read More »
Back to top button