Kerala
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി
54 mins ago
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കിൽ സാധുതയില്ല: ഹൈക്കോടതി
കൊച്ചി: ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിയമസാധുത കിട്ടണമെങ്കിൽ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നൽകുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകൾക്ക് ഈടായി നൽകിയ ചെക്കുകൾ ഹാജരാക്കുന്ന കേസുകൾ…
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു; രാജി വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ
5 hours ago
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു; രാജി വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ
വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാലോട് രവി രാജി വെച്ചു. അദ്ദേഹത്തിന്റെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്വീകരിച്ചതായി…
ഗോവിന്ദച്ചാമിയുടെ തടവുചാടൽ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
7 hours ago
ഗോവിന്ദച്ചാമിയുടെ തടവുചാടൽ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പുതല പരിശോധനകളും…
മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
8 hours ago
മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ്(31) മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിംനയുടെ ഭർത്താവ് പ്രശാന്ത്…
കണ്ണൂരിൽ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ട് പേർ ചികിത്സയിൽ
8 hours ago
കണ്ണൂരിൽ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ട് പേർ ചികിത്സയിൽ
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരുക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവർ…
എറണാകുളത്ത് സ്‌കൂട്ടറിന് പിന്നിൽ ബസിടിച്ച് വിദ്യാർഥി മരിച്ചു; ഇറങ്ങിയോടിയ ഡ്രൈവർ കസ്റ്റഡിയിൽ
8 hours ago
എറണാകുളത്ത് സ്‌കൂട്ടറിന് പിന്നിൽ ബസിടിച്ച് വിദ്യാർഥി മരിച്ചു; ഇറങ്ങിയോടിയ ഡ്രൈവർ കസ്റ്റഡിയിൽ
എറണാകുളത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. തേവര എസ് എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ് ഷേണായ്(18) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ…
തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
9 hours ago
തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ആര്യങ്കോട് മധ്യവയസ്‌കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡപത്തിൻ കടവിൽ ശ്രീകാന്തിനെയാണ്(47) മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ…
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു
9 hours ago
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾ തകർന്നു
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്താകെ വ്യാപക നാശനഷ്ടം. കോഴിക്കോട് വിലങ്ങാട് മിന്നൽച്ചുഴലിയിൽ കൃഷിയിടങ്ങൾ നശിച്ചു. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങലിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും…
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
9 hours ago
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട്. ഷോളയാർ,…
കണ്ണൂർ വയലപ്രയിലെ യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു
9 hours ago
കണ്ണൂർ വയലപ്രയിലെ യുവതിയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു
കണ്ണൂർ വയലപ്രയിൽ യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. വയലപ്ര സ്വദേശി റീമ, മൂന്ന് വയസ്സുള്ള മകൻ…