Kerala
കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു
July 7, 2025
കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു
പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു. 85 വയസായിരുന്നു. 56 വർഷക്കാലമാണ് അദ്ദേഹം കൽദായ സുറിയാനി സഭയെ നയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ…
നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ
July 7, 2025
നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ
പാലക്കാട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.…
നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ
July 7, 2025
നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ
കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ…
പാലക്കാട് നിപ ബാധിച്ച യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി; കേന്ദ്രസംഘം പരിശോധനക്കെത്തും
July 7, 2025
പാലക്കാട് നിപ ബാധിച്ച യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി; കേന്ദ്രസംഘം പരിശോധനക്കെത്തും
പാലക്കാട് നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി ബാധിച്ചു. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.…
മലപ്പുറത്ത് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായി തെരച്ചിൽ തുടരുന്നു
July 7, 2025
മലപ്പുറത്ത് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായി തെരച്ചിൽ തുടരുന്നു
മലപ്പുറം തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനായുള്ള തെരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി ഹാഷിറിനെയാണ്(22) കാണാതായത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്.…
കാളികാവിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു
July 7, 2025
കാളികാവിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു
മലപ്പുറം കാളികാവിൽ നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് കടുവയെ എത്തിച്ചത്. കടുവയെ ഇന്ന് ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റും. 21…
കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു
July 7, 2025
കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസ്സപ്പെട്ടു
കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല. തുടർന്ന് ഉപരാഷ്ട്രപതി കൊച്ചിക്ക് മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ…
പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നും പങ്കെടുത്തു; കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർക്കെതിരെയും നടപടിക്ക് സാധ്യത
July 7, 2025
പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നും പങ്കെടുത്തു; കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർക്കെതിരെയും നടപടിക്ക് സാധ്യത
കേരള സർവകലാശാല ജോയന്റ് രജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിഎൻ ഇൻ ചാർജ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയന്റ് രജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചുവിട്ട ശേഷവും യോഗത്തിൽ…
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ബിനീത 19 വർഷത്തിന് ശേഷം പിടിയിൽ
July 7, 2025
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ബിനീത 19 വർഷത്തിന് ശേഷം പിടിയിൽ
ഇടുക്കി കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. തങ്കമണി പാലോളിൽ ബിനീതയാണ് എറണാകുളത്ത് അറസ്റ്റിലായത്.…
കുഞ്ഞു നിധി സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും
July 7, 2025
കുഞ്ഞു നിധി സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറും
കൊച്ചിയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് പോയ നവജാത ശിശു നിധി ജാർഖണ്ഡിലേക്ക് മടങ്ങി. ഇനി ജാർഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷണയിലാകും കുഞ്ഞ് വളരുക. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ…