Kerala

    ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു

    ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു

    തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി പിക്കപ് വാനിടിച്ച് മരിച്ചു. ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് ടൂ വിദ്യാർഥിനിയാണ് പിക്കപ്പ് വാനിടിച്ച് മരിച്ചത് വടക്കേതൊറവ് സ്വദേശി മാളിയേക്കൽ മോഹനന്റെ…
    അഞ്ചാം വയസിൽ ബോംബ് പൊട്ടി കാൽ നഷ്ടമായി, വെല്ലുവിളികൾ നേരിട്ട് പഠിച്ച് ഡോക്ടറായി: അസ്‌ന വിവാഹിതയായി

    അഞ്ചാം വയസിൽ ബോംബ് പൊട്ടി കാൽ നഷ്ടമായി, വെല്ലുവിളികൾ നേരിട്ട് പഠിച്ച് ഡോക്ടറായി: അസ്‌ന വിവാഹിതയായി

    കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജീനീയറുമായ നിഖിലാണ് വരൻ. അസ്‌നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു ചടങ്ങുകൾ.…
    അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

    അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

    അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം, കായിക മേള, ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ നടക്കും. കായികമേള തിരുവനന്തപുരത്താണ് നടക്കുക. സ്‌കൂൾ…
    ജെഎസ്‌കെ സിനിമ സെൻസർ വിവാദം: ഹൈക്കോടതി ജഡ്ജി സിനിമ കണ്ടു

    ജെഎസ്‌കെ സിനിമ സെൻസർ വിവാദം: ഹൈക്കോടതി ജഡ്ജി സിനിമ കണ്ടു

    ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ…
    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച്…
    കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

    കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

    കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുട്ടികൾ ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് കാറിലുണ്ടായിരുന്നത്. കൈയ്യിൽ പിടിച്ചു വലിച്ചതോടെ…
    കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി; പയ്യന്നൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

    കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി; പയ്യന്നൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

    പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടിൽ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടിൽവെച്ച് ദോശ കഴിക്കുമ്പോഴായിരുന്നു സംഭവം. ശ്വാസംമുട്ടലും അസ്വസ്ഥതയും…
    മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സതീശൻ

    മെഡിക്കൽ കോളേജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സതീശൻ

    കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അത്…
    ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട സംഭവം; യുവാവ് അറസ്റ്റിൽ

    ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട സംഭവം; യുവാവ് അറസ്റ്റിൽ

    ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ പെട്രൊളൊഴിച്ച് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനാണ്(37) പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കാറിന്…
    പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുവായ 10 വയസുകാരിക്കും പനി

    പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ബന്ധുവായ 10 വയസുകാരിക്കും പനി

    പാലക്കാട് നിപ ബാധിതയായ യുവതിയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിക്കാണ് പനി തുടങ്ങിയത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം യുവതിയുടെ നിപ…
    Back to top button