Kerala
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
June 5, 2025
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി ഒലിവുംപൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയാണ് മരിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. അച്ഛനും…
ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നതിനോട് സർക്കാർ യോജിക്കില്ല; കൃഷി മന്ത്രി
June 5, 2025
ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നതിനോട് സർക്കാർ യോജിക്കില്ല; കൃഷി മന്ത്രി
കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയെ ചൊല്ലിയുള്ള തർക്കത്തിൽ രാജ്ഭവനെതിരെ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള രാജ്ഭവൻ നിലപാട് സർക്കാർ അനുവദിക്കില്ല. രാജ്യത്തിന്റെ…
ഷഹബാസ് വധം: കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ പ്രതിഷേധം
June 5, 2025
ഷഹബാസ് വധം: കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി, സ്‌കൂളിന് മുന്നിൽ പ്രതിഷേധം
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്‌കൂളുകളിലുമാണ് പ്രവേശനം…
കോട്ടയം ഹണിട്രാപ്പ്: ധന്യക്ക് ഉന്നതരുമായും ബന്ധം, പോലീസിനെയും പലതവണ കുടുക്കി
June 5, 2025
കോട്ടയം ഹണിട്രാപ്പ്: ധന്യക്ക് ഉന്നതരുമായും ബന്ധം, പോലീസിനെയും പലതവണ കുടുക്കി
ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധി നഗർ പോലീസ് അറസ്റ്റ് ചെയ്ത ധന്യ അർജുന് ഉന്നതരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. സൗഹൃദം സ്ഥാപിച്ച് സോഫ്റ്റ് വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പിൽ…
അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ
June 5, 2025
അറബിക്കടലിൽ മുങ്ങിയ കപ്പലിൽ എന്തെല്ലാം; പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന്…
പോക്‌സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ എടുക്കുമെന്ന് മന്ത്രി
June 5, 2025
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ; മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ എടുക്കുമെന്ന് മന്ത്രി
പോക്സോ കേസ് പ്രതി വ്ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്‌കൂൾ മാനേജ്‌മെന്റ് നടപടി…
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ്
June 5, 2025
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നൽകിയത്.…
അൻവർ രാഷ്ട്രീയ അധഃപതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; പിന്തുണയുമായി കെ സുധാകരൻ
June 5, 2025
അൻവർ രാഷ്ട്രീയ അധഃപതനത്തിലേക്ക് എത്താൻ പാടില്ലായിരുന്നു; പിന്തുണയുമായി കെ സുധാകരൻ
പിവി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ. അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ഞങ്ങൾ പറയില്ല. രാഷ്ട്രീയ അധഃപതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ്…
കൊച്ചി കപ്പൽ അപകടം: വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി
June 5, 2025
കൊച്ചി കപ്പൽ അപകടം: വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിന്റെ…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില വീണ്ടും 73,000 കടന്നു
June 5, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില വീണ്ടും 73,000 കടന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില വീണ്ടും 73,000 കടന്നു. 73,040 രൂപയിലാണ് ഇന്ന് ഒരു…