Kerala

    പോക്‌സോ കേസ്: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും 22 പെൺകുട്ടികളെ മാറ്റും

    പോക്‌സോ കേസ്: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും 22 പെൺകുട്ടികളെ മാറ്റും

    പോക്‌സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സിഡബ്ല്യുസിയുടേതാണ് തീരുമാനം. 22 പെൺകുട്ടികളെ സിഡബ്ല്യുസി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ…
    പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു

    പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു

    പാലക്കാട് സ്‌കൂൾ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ മരിച്ചു. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണ കുമാറിന്റെ മകൻ ആരവാണ് മരിച്ചത്. വാടനാകുറുശ്ശി സ്‌കൂൾ…
    സ്‌കൂളിലെ കുട്ടികളുടെ സൂംബ ഡാൻസ് അൽപ വസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് പറഞ്ഞ അധ്യാപകന് സസ്‌പെൻഷൻ

    സ്‌കൂളിലെ കുട്ടികളുടെ സൂംബ ഡാൻസ് അൽപ വസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് പറഞ്ഞ അധ്യാപകന് സസ്‌പെൻഷൻ

    സ്‌കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കുമെന്ന ഉത്തരവിനെ വികലമായി ചിത്രീകരിക്കുകയും ഉത്തരവിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫിനെ…
    ഡോ. ഹാരിസിന്റേത് വിമർശിക്കേണ്ട നടപടി, പ്രതിപക്ഷത്തിന് ആയുധം നൽകി: എംവി ഗോവിന്ദൻ

    ഡോ. ഹാരിസിന്റേത് വിമർശിക്കേണ്ട നടപടി, പ്രതിപക്ഷത്തിന് ആയുധം നൽകി: എംവി ഗോവിന്ദൻ

    തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എംവി ഗോവിന്ദൻ…
    കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

    കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

    കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകൻ എൻ പി ആബിദാണ്(17) മരിച്ചത്.…
    ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മൃതദേഹം കുഴിച്ചിടാതെ മറ്റ് വഴിയില്ലായിരുന്നു: ഫേസ്ബുക്ക് വീഡിയോയുമായി നൗഷാദ്

    ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മൃതദേഹം കുഴിച്ചിടാതെ മറ്റ് വഴിയില്ലായിരുന്നു: ഫേസ്ബുക്ക് വീഡിയോയുമായി നൗഷാദ്

    വയനാട് നിന്ന് കാണാതായ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്.…
    നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

    നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

    നിലമ്പൂരിൽ സ്വാമി ഹിമവൽ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജൂൺ 22നാണ് പേരാമ്പ്ര…
    തന്റേത് പ്രൊഫഷണൽ സൂയിസൈഡ്, ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം; മുഖ്യമന്ത്രി ഗുരുതുല്യനെന്നും ഡോ. ഹാരിസ്

    തന്റേത് പ്രൊഫഷണൽ സൂയിസൈഡ്, ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം; മുഖ്യമന്ത്രി ഗുരുതുല്യനെന്നും ഡോ. ഹാരിസ്

    താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡ് എന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് തുടരും. താൻ മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ല. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്‌നങ്ങൾ…
    വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരം; മെഡിക്കൽ ബോർഡ് യോഗം ചേരും

    വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരം; മെഡിക്കൽ ബോർഡ് യോഗം ചേരും

    മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദേശിച്ചത് അനുസരിച്ച് ഡയാലിസിസ്…
    ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്…
    Back to top button