Kerala

    വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തും

    വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തും

    മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. സിആർആർടി, ആന്റി ബയോട്ടിക് തുടങ്ങിയ…
    വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു

    വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു

    ഒരാഴ്ച നീണ്ട വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,160…
    കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

    കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

    കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ട കാറിന്…
    മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

    മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

    മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ചെന്നൈ സ്വദേശികളാണ്…
    മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

    മൈക്രോ ഫിനാൻസുകാരുടെ ഭീഷണി; ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

    ആലപ്പുഴയിൽ മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പെടുത്തിയിരുന്നു.…
    തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

    തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ്(20) മരിച്ചത്. വീടിനുള്ളിൽ നിന്ന്…
    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു. ഇതോടെ മാറ്റി വെച്ച ശസ്ത്രക്രിയകൾ ആശുപത്രിയിൽ…
    വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിൽ കുടുങ്ങി

    വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിൽ കുടുങ്ങി

    വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ജനവാസമേഖലയിൽ ഭീതി വിതച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി പുലി നിരവധി വളർത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ…
    ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

    ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു; ആലുവ രാജഗിരി ആശുപത്രിക്കെതിരെ പരാതി

    കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയിൽ ആലുവ രാജഗിരി ആശുപത്രിക്കെതിരെ കേസ്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശി ബിജുവാണ്(54) മരിച്ചത്. നടുവേദനയെ തുടർന്നാണ് ബിജു കീഹോൾ ശസ്ത്രക്രിയക്ക്…
    സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി മുഖ്യമന്ത്രിക്കൊപ്പം കണ്ണൂരിൽ

    സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി മുഖ്യമന്ത്രിക്കൊപ്പം കണ്ണൂരിൽ

    സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് പോലീസ് മേധാവിയുടെ അധികാര ചിഹ്നം കൈമാറി. സ്ഥാനമേറ്റെടുത്ത ശേഷം പോലീസുകാരുടെ സ്മൃതി മണ്ഡപത്തിൽ…
    Back to top button