Kerala
വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു
May 31, 2025
വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു
വയനാട് കമ്പളക്കാട് പാലു വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ്(19) മരിച്ചത്. കമ്പളക്കാട് സിനിമാറിന് സമീപം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…
മഴ മുന്നറിയിപ്പിൽ മാറ്റം: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്
May 31, 2025
മഴ മുന്നറിയിപ്പിൽ മാറ്റം: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്…
സ്‌കൂളുകൾ ജൂൺ 2ന് തന്നെ തുറക്കും; മഴ ശക്തമായി തുറന്നാൽ മാറ്റമുണ്ടാകും: മന്ത്രി ശിവൻകുട്ടി
May 31, 2025
സ്‌കൂളുകൾ ജൂൺ 2ന് തന്നെ തുറക്കും; മഴ ശക്തമായി തുറന്നാൽ മാറ്റമുണ്ടാകും: മന്ത്രി ശിവൻകുട്ടി
സംസ്ഥാനത്ത് ജൂൺ 2ന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് നിലവിലുള്ള തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ…
പിവി അൻവർ കെട്ടുപോയ ചൂട്ട്; യുഡിഎഫിൽ തമ്മിലടിയും പ്രതിസന്ധിയും: ബിനോയ് വിശ്വം
May 31, 2025
പിവി അൻവർ കെട്ടുപോയ ചൂട്ട്; യുഡിഎഫിൽ തമ്മിലടിയും പ്രതിസന്ധിയും: ബിനോയ് വിശ്വം
പിവി അൻവർ കെട്ടുപോയ ചൂട്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിനെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ലതുപോലെ അറിയാം. കമ്മ്യൂണിസ്റ്റുകാർക്ക് കമ്പ് കൊണ്ടുപോലും തൊടാൻ കൊള്ളാത്ത…
അൻവറിന് മുന്നിൽ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് അടൂർ പ്രകാശ്
May 31, 2025
അൻവറിന് മുന്നിൽ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് അടൂർ പ്രകാശ്
പിവി അൻവർ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിൽ കൂടിക്കാഴ്ച നടത്തി. വർക്കിംഗ് പ്രസിഡന്റുമാരായ എപി…
കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
May 31, 2025
കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി ജാഫറാണ് മരിച്ചത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ്…
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗബാധ
May 31, 2025
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗബാധ
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2710 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1147 കേസുകളും…
നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ
May 31, 2025
നിലമ്പൂരിലേക്ക് കുതിച്ചെത്തി എം സ്വരാജ്; ആവേശപൂർവം സ്വീകരിച്ച് അണികൾ
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നിലമ്പൂരിൽ എത്തി. രാവിലെ 10.30ഓടെ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്വരാജിന് വൻ സ്വീകരണമാണ് എൽഡിഎഫ് പ്രവർത്തകർ…
വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കാൻ പൈസയില്ല; അൻവർ
May 31, 2025
വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരിൽ മത്സരിക്കാൻ പൈസയില്ല; അൻവർ
നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പിവി അൻവർ. വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും പിവി അൻവർ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. യുഡിഎഫ് നേതാക്കളാരും ഇനി തന്നെ വിളിക്കേണ്ട.…
സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ
May 31, 2025
സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ
പിവി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്നും സ്വന്തം നിലയിൽ വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. അതൊരു ദേശദ്രോഹമായി കാണണം. ഒരാൾ…