Kerala
ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
May 31, 2025
ഇരുമ്പ് കൈകൾ കൊണ്ട് നേരിടണം; മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി ഗുരുതരമാണ്. ഇത്തരം…
അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്
May 31, 2025
അയൽവാസിയായ ആൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വയോധികന് 4 വർഷം കഠിന തടവ്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെയാണ്(65)…
വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു
May 31, 2025
വിഴിഞ്ഞത്ത് കാണാതായ വള്ളങ്ങളിലൊന്ന് കണ്ടെത്തി; നാല് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തെരച്ചിൽ തുടരുന്നു
വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യബന്ധന വള്ളങ്ങളിലൊന്ന് തെരച്ചിൽ സംഘം കണ്ടെത്തി. വള്ളത്തിലുണ്ടായിരുന്ന ഡേവിഡ്‌സൺ, റോബിൻസൺ, ദാസൻ, യേശുദാസൻ എന്നിവരെ രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശി റോബിൻസണിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ്…
അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ
May 31, 2025
അൻവറിന് മുന്നിൽ വാതിൽ പൂർണമായി അടച്ചിട്ടില്ല; അൻവറില്ലെങ്കിലും യുഡിഎഫ് ജയിക്കും: സുധാകരൻ
പിവി അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെ സുധാകരൻ. അൻവർ അയഞ്ഞിരുന്നുവെങ്കിൽ വിഡി സതീശനും അയഞ്ഞാനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്നും…
ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
May 31, 2025
ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചേർത്തല സ്വദേശി ജയിംസ് ആണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ജയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടാനം മെഡിക്കൽ…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
May 31, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് എപി അനിൽകുമാർ, മുസ്ലിം…
സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി
May 31, 2025
സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി
സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും. ഓപറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയമായിരിക്കും. സ്ത്രീ ശക്തിയുടെ…
മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
May 31, 2025
മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി
മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്…
എറണാകുളം കടമറ്റത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
May 31, 2025
എറണാകുളം കടമറ്റത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
എറണാകുളം കടമറ്റത്ത് ദേശീയപാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി…
വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു
May 31, 2025
വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു
വയനാട് കമ്പളക്കാട് പാലു വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ്(19) മരിച്ചത്. കമ്പളക്കാട് സിനിമാറിന് സമീപം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു…