Kerala
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
May 29, 2025
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ്…
സിദ്ധാർഥന്റെ മരണം: പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം തടഞ്ഞ നടപടി ഹൈക്കോടതി ശരിവെച്ചു
May 28, 2025
സിദ്ധാർഥന്റെ മരണം: പ്രതികളായ വിദ്യാർഥികളുടെ തുടർ പഠനം തടഞ്ഞ നടപടി ഹൈക്കോടതി ശരിവെച്ചു
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. സിദ്ധാർഥൻറെ അമ്മ എംആർ ഷീബയുടെ…
അൻവർ വിഷയം ചർച്ച ചെയ്യും; അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നില്ല: കെസി വേണുഗോപാൽ
May 28, 2025
അൻവർ വിഷയം ചർച്ച ചെയ്യും; അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നില്ല: കെസി വേണുഗോപാൽ
പിവി അൻവറുമായി ബന്ധപ്പെട്ട പ്രശ്‌നം സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ആർക്കുമില്ല. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. അൻവറിന്റെ…
കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു
May 28, 2025
കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു
ഇടുക്കി കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കട്ടപ്പനയിലുള്ള ജ്വല്ലറിയിലെ ലിഫ്റ്റിലാണ് പവിത്ര സണ്ണി എന്നറിയപ്പെടുന്ന സണ്ണി കുടുങ്ങിയത്. ജീവനക്കാർ ഏറെ…
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ സംസ്ഥാനം
May 28, 2025
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ സംസ്ഥാനം
മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ സംസ്ഥാന സർക്കാർ അനുമതി തേടും. കേന്ദ്രത്തിന്റെ അനുമതി തേടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നിയമനിർമാണം കൊണ്ടുവരാനും…
അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് കെ സുധാകരൻ
May 28, 2025
അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് കെ സുധാകരൻ
പിവി അൻവറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിർണായകമാണെന്ന് കെ സുധാകരൻ. ചെറുതായാലും വലുതായാലും അൻവറിന്റെ വോട്ട് നിർണായകമാണ്. അൻവറിനെ കൂട്ടിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. അൻവറിനെ മുന്നണിയിൽ എടുക്കണമെന്നും സുധാകരൻ…
വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യം കൊണ്ടുവന്ന നമ്പർ ഇതാണ്
May 28, 2025
വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യം കൊണ്ടുവന്ന നമ്പർ ഇതാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുത്തു. VD204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയിൽ നിന്ന് വിറ്റുപോയ ടിക്കറ്റാണിത്. 12 കോടി രൂപയാണ് ഒന്നാം…
വീട് നിർമാണത്തിനിടെ മേൽക്കൂര തകർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്
May 28, 2025
വീട് നിർമാണത്തിനിടെ മേൽക്കൂര തകർന്നുവീണു; രണ്ട് തൊഴിലാളികൾക്ക് പരുക്ക്
നിർമാണത്തിനിടെ വീടിന്റെ മേൽക്കൂര തകർന്നുവീണ് തൊഴിലാളികൾക്ക് പരുക്ക്. ഹരിപ്പാട് വീയപുരം സ്വദേശി ഷിജുവിന്റെ വീട് നിർമാണത്തിനിടെയാണ് മേൽക്കൂര ഇടിഞ്ഞുവീണത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കുടുങ്ങിയ തൊഴിലാളികളെ…
അതിതീവ്ര മഴ തുടരുന്നു: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
May 28, 2025
അതിതീവ്ര മഴ തുടരുന്നു: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ…
ആലപ്പുഴ കരുവാറ്റയിൽ വിദ്യാർഥിനിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
May 28, 2025
ആലപ്പുഴ കരുവാറ്റയിൽ വിദ്യാർഥിനിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു(17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്.…