Kerala
പാക്കിസ്ഥാനുള്ള പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം
May 21, 2025
പാക്കിസ്ഥാനുള്ള പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം റദ്ദാക്കി. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്താന് തുർക്കി പരസ്യ…
ഇല്ലാത്ത മോഷണക്കുറ്റത്തിന് ദളിത് സ്ത്രീയെ കസ്റ്റഡിയിൽ വെച്ച സംഭവം; വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
May 21, 2025
ഇല്ലാത്ത മോഷണക്കുറ്റത്തിന് ദളിത് സ്ത്രീയെ കസ്റ്റഡിയിൽ വെച്ച സംഭവം; വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം…
ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി
May 20, 2025
ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും: മുഖ്യമന്ത്രി
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാതകളിലെ വിള്ളലും ഇടിഞ്ഞുവീണ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…
പ്രധാനമന്ത്രി ഇടപെടണം; ഇ.ഡി കൈക്കൂലികേസ് കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്: വിശ്വാസ്യത തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി
May 20, 2025
പ്രധാനമന്ത്രി ഇടപെടണം; ഇ.ഡി കൈക്കൂലികേസ് കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്: വിശ്വാസ്യത തിരികെ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി
ഇ.ഡിയുടെ കൈക്കൂലി, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയ്യോടെ പിടിക്കപ്പെട്ടു. പല തരത്തിലുള്ള ഇടപെടൽ നടക്കുന്നു. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്. പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത…
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല; വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം: മുഖ്യമന്ത്രി
May 20, 2025
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല; വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം: മുഖ്യമന്ത്രി
കെയു ജനീഷ് കുമാർ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും…
മലപ്പുറത്ത് പുതിയ ആറുവരി പാതയിൽ വിള്ളൽ; കഴിഞ്ഞ ദിവസം റോഡ് തകർന്നതിന്റെ സമീപപ്രദേശം: ഗതാഗതം നിരോധിച്ചു
May 20, 2025
മലപ്പുറത്ത് പുതിയ ആറുവരി പാതയിൽ വിള്ളൽ; കഴിഞ്ഞ ദിവസം റോഡ് തകർന്നതിന്റെ സമീപപ്രദേശം: ഗതാഗതം നിരോധിച്ചു
നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിൽ വിള്ളൽ. മലപ്പുറം തലപ്പാറ ഭാഗത്ത് ദേശീയപാതയിലാണ് മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സര്‍വീസ് റോഡ് വഴിയാണ്…
ഷഹബാസ് കൊലപാതക കേസ്; പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ ഹൈക്കോടതി
May 20, 2025
ഷഹബാസ് കൊലപാതക കേസ്; പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ ഹൈക്കോടതി
കൊച്ചി: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍…
PSC നിയമനത്തിൽ കേരളം മുന്നിൽ; കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കി: മുഖ്യമന്ത്രി
May 20, 2025
PSC നിയമനത്തിൽ കേരളം മുന്നിൽ; കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കി: മുഖ്യമന്ത്രി
സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ…
കണ്ണീരോർമയായി കല്യാണി; വിട നൽകി നാട്: അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
May 20, 2025
കണ്ണീരോർമയായി കല്യാണി; വിട നൽകി നാട്: അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി കല്യാണിക്ക് വിട ചൊല്ലി ഉറ്റവർ. പിതാവിന്റെ മറ്റക്കുഴിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കല്യാണിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിങ്ങലടക്കാനാവാതെ…
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും: 4 ജില്ലകൾക്ക് റെഡ് അലേർട്ട്
May 20, 2025
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും: 4 ജില്ലകൾക്ക് റെഡ് അലേർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് എന്നീ റെഡ് അലേർട്ടുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങുക. വൈകുന്നേരം…