Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 280 രൂപ വർധിച്ചു
May 19, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 280 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 280 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയിലെത്തി. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വീണ്ടും…
മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി; എതിർ ടീം ആരെന്ന് ഉടൻ അറിയാം
May 19, 2025
മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി; എതിർ ടീം ആരെന്ന് ഉടൻ അറിയാം
ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങളുണ്ട്. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ്…
സർക്കാരിനോട് പറയുന്നതിനേക്കാൾ നല്ലത് ആക്രമിക്കാൻ വരുന്ന കടുവയോട് പറയുന്നതാണ്: മാർ ജോസഫ് പാംപ്ലാനി
May 19, 2025
സർക്കാരിനോട് പറയുന്നതിനേക്കാൾ നല്ലത് ആക്രമിക്കാൻ വരുന്ന കടുവയോട് പറയുന്നതാണ്: മാർ ജോസഫ് പാംപ്ലാനി
വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും വിമർശിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിനോട് പറയുന്നതിനേക്കാൾ ഫലം ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ…
പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
May 19, 2025
പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവാണ്(45) മരിച്ചത്. സ്‌കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക…
പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
May 19, 2025
പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ്…
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തം: എട്ട് കോടിയുടെ നാശനഷ്ടം, പോലീസ് കേസെടുത്തു
May 19, 2025
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് തീപിടിത്തം: എട്ട് കോടിയുടെ നാശനഷ്ടം, പോലീസ് കേസെടുത്തു
കോഴിക്കോട് പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്…
അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ
May 19, 2025
അർജന്റീന ടീമിന്റെ സന്ദർശനം: കാര്യവട്ടത്ത് കളി നടത്താൻ ആലോചിക്കുന്നതിൽ എതിർപ്പുമായി ബിസിസിഐ
അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തിയാൽ കളിക്കുന്നതിനായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നൽകുന്നതിൽ ബിസിസിഐക്ക് എതിർപ്പ്. ഫുട്‌ബോൾ മത്സരം നടത്തിയാൽ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് ബിസിസിഐ…
ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം, 3 പേർക്ക് പരുക്ക്
May 19, 2025
ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം, 3 പേർക്ക് പരുക്ക്
ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരി അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ്…
എംപി ആക്കിയത് കോൺഗ്രസ് ആണെന്ന് മറക്കരുത്; തരൂരിനെതിരെ പി ജെ കുര്യൻ
May 19, 2025
എംപി ആക്കിയത് കോൺഗ്രസ് ആണെന്ന് മറക്കരുത്; തരൂരിനെതിരെ പി ജെ കുര്യൻ
പാക് ഭീകരത വിദേശരാജ്യങ്ങളിൽ തുറന്നു കാണിക്കാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്ക് ലഭിച്ച ക്ഷണം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യൻ രംഗത്ത്. എത്ര വലിയ…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ
May 19, 2025
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.…