Kerala
ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും
June 4, 2025
ആര്യാടൻ ഷൗക്കത്തിന്റെ പ്രചരാണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്പൂരിലെത്തും
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി ജൂൺ 9 മുതൽ 11 വരെ പ്രിയങ്ക കേരളത്തിലുണ്ടാകും.…
ലൈംഗികാതിക്രമ പരാതി; ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്
June 4, 2025
ലൈംഗികാതിക്രമ പരാതി; ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്
ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആറ് മാസം മുൻപാണ് നടി ബാലചന്ദ്ര…
യഥാർഥ വഞ്ചകൻ പിണറായി; വിഎസിനെ വഞ്ചിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം: അൻവർ
June 4, 2025
യഥാർഥ വഞ്ചകൻ പിണറായി; വിഎസിനെ വഞ്ചിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം: അൻവർ
താൻ ഒരു വഞ്ചകനാണെന്ന് സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമം നടത്തുന്നതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത്…
നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ദേശീയപാതാ തകർച്ച ചർച്ചയാകും
June 4, 2025
നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ദേശീയപാതാ തകർച്ച ചർച്ചയാകും
ദേശീയപാത നിർമാണത്തിലെ വിവാദങ്ങൾക്കിടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പാതാ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം…
ബീച്ച് ആശുപത്രിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
June 4, 2025
ബീച്ച് ആശുപത്രിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
കോഴിക്കോട് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാൽ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.…
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം
June 4, 2025
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം
പത്തനംതിട്ട അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പന്തളംസ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ്…
ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യമന്ത്രി; അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ മുട്ട ബിരിയാണിയും, പുലാവും
June 3, 2025
ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യമന്ത്രി; അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ മുട്ട ബിരിയാണിയും, പുലാവും
അങ്കണവാടി ഭക്ഷണമെനുവിൽ ഇനിമുതൽ ബിരിയാണിയും. ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. പരിഷ്ക്കരിച്ച മെനു വനിത ശിശുവികസന വകുപ്പ് പുറത്തിറക്കി.…
മുടി വെട്ടിയില്ലെന്ന് പറഞ്ഞ് കൊല്ലത്ത് പ്ലസ് ടു വിദ്യാർഥികളെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി
June 3, 2025
മുടി വെട്ടിയില്ലെന്ന് പറഞ്ഞ് കൊല്ലത്ത് പ്ലസ് ടു വിദ്യാർഥികളെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി
മുടി വെട്ടിയില്ലെന്ന കാരണത്താൽ കൊല്ലത്ത് പ്ലസ് ടു വിദ്യാർഥികളായ 14 പേരെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തുവന്നത്. ഇന്ന്…
കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്തു; സിഐക്ക് സസ്‌പെൻഷൻ
June 3, 2025
കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്തയാൾ ആത്മഹത്യ ചെയ്തു; സിഐക്ക് സസ്‌പെൻഷൻ
പത്തനംതിട്ടയിലെ കസ്റ്റഡി മരണത്തിൽ സിഐക്ക് സസ്‌പെൻഷൻ. കോയിപ്രം സിഐ ജി സുരേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിലെടുത്ത ആൾക്ക് മർദനമേറ്റു എന്ന പരാതിയിലാണ്…
സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം
June 3, 2025
സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്രം
സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ്…