Kerala
പുലിപ്പല്ല് തിരികെ നൽകി വനംവകുപ്പ്; ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വേടൻ
May 3, 2025
പുലിപ്പല്ല് തിരികെ നൽകി വനംവകുപ്പ്; ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വേടൻ
പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം തന്നാൽ മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെ കോടനാട് ഫോറസ്റ്റ്…
കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി
May 3, 2025
കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്ന് 30 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി
കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്. മെയ് ഒന്നിനായിരുന്നു…
കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ച് കോടി രൂപ പിടിച്ചെടുത്തു; രണ്ട് പേർ കസ്റ്റഡിയിൽ
May 3, 2025
കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ അഞ്ച് കോടി രൂപ പിടിച്ചെടുത്തു; രണ്ട് പേർ കസ്റ്റഡിയിൽ
കോഴിക്കോട് കൊടുവള്ളിയിൽ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ചുകോടിയോളം രൂപ പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് തുക കണ്ടെത്തിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ്…
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: സമഗ്ര അന്വേഷണത്തിന് ഉത്തരവിറക്കണമെന്ന് സതീശൻ
May 3, 2025
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: സമഗ്ര അന്വേഷണത്തിന് ഉത്തരവിറക്കണമെന്ന് സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും…
മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
May 3, 2025
മെഡിക്കൽ കോളേജിലെ തീപിടിത്തം: മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയതായി മന്ത്രി വീണ ജോർജ്. സംഭവം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അന്വേഷിക്കുമെന്നും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും…
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
May 3, 2025
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം കോട്ടക്കലിൽ തലയിൽ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. തലയിൽ ചക്ക…
പിവി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി
May 3, 2025
പിവി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി
നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ ഇന്ന് ബംഗാളിലേക്കില്ല. ആരോഗ്യപ്രശനങ്ങൾ കാരണം മമതയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച അൻവർ ഒഴിവാക്കി. മുന്നണി പ്രവേശന…
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു
May 3, 2025
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു
പാലക്കാട് മലമ്പുഴയിൽ ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പോലീസും റെയിൽവേ അധികൃതരും മൃഗവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി…
വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇരിപ്പടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം
May 3, 2025
വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇരിപ്പടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കാതെ തുടരുന്നു. മന്ത്രിമാർ അടക്കം സദസ്സിൽ ഇരുന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇടം നൽകിയത്…
വേടന്റെ അറസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും; റിപ്പോർട്ട് തേടി മന്ത്രി
May 3, 2025
വേടന്റെ അറസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും; റിപ്പോർട്ട് തേടി മന്ത്രി
റാപ്പർ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരുത്തൽ നടപടിക്കൊരുങ്ങി വനംവകുപ്പ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റിൽ രൂക്ഷ വിമർശനമുയർന്നതോടെ വനംവകുപ്പ്…