Kerala

    സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട്

    സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…
    ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; യുവാവിന് വെട്ടേറ്റു

    ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം; യുവാവിന് വെട്ടേറ്റു

    ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശി അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവാക്കൾ തമ്മിലുള്ള…
    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

    കണ്ണൂരിൽ പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. പ്രഭാകരൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെച്ചതിനും കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചതിനുമാണ്…
    മുഖ്യമന്ത്രി, അങ്ങ് ഇന്ത്യാ സഖ്യത്തിലെ വലിയ തൂണാണ്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും: ഒളിയമ്പുമായി മോദി

    മുഖ്യമന്ത്രി, അങ്ങ് ഇന്ത്യാ സഖ്യത്തിലെ വലിയ തൂണാണ്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും: ഒളിയമ്പുമായി മോദി

    വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ത്യാ മുന്നണിയിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂർ എംപിയുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു കോൺഗ്രസിന്…
    പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം; ചർച്ചക്കായി സതീശനെ ചുമതലപ്പെടുത്തി

    പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം; ചർച്ചക്കായി സതീശനെ ചുമതലപ്പെടുത്തി

    പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട്…
    പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

    പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു

    എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. കിഴക്കമ്പലം സ്വദേശി നിഖീഷാണ്(42) മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ്…
    സ്വപ്‌ന പദ്ധതി മിഴി തുറന്നു; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    സ്വപ്‌ന പദ്ധതി മിഴി തുറന്നു; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് തുറമുഖം കമ്മീഷൻ ചെയ്തത്.…
    മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപ്പി; കാലം കാത്തുവെച്ച കർമയോഗി എന്നും മന്ത്രി വിഎൻ വാസവൻ

    മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖത്തിന്റെ ശിൽപ്പി; കാലം കാത്തുവെച്ച കർമയോഗി എന്നും മന്ത്രി വിഎൻ വാസവൻ

    ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ കാരണമെന്ന് മന്ത്രി വിഎൻ വാസവൻ. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കുമെന്ന…
    റാന്നിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 14 വയസുകാരി ഗർഭിണി; അച്ഛൻ കസ്റ്റഡിയിൽ

    റാന്നിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 14 വയസുകാരി ഗർഭിണി; അച്ഛൻ കസ്റ്റഡിയിൽ

    പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43കാരനാണ് അറസ്റ്റിലായത്. കുട്ടിക്ക് ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതരാണ് പോലീസിൽ വിവരം…
    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചിൻ കോർപറേഷൻ ഉദ്യോഗസ്ഥ സ്വപ്നയെ സസ്‌പെൻഡ് ചെയ്യും

    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചിൻ കോർപറേഷൻ ഉദ്യോഗസ്ഥ സ്വപ്നയെ സസ്‌പെൻഡ് ചെയ്യും

    കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപറേഷനിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ…
    Back to top button