Kerala
ഐടി പാർക്കുകളിൽ ഇനി മുതൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ
April 25, 2025
ഐടി പാർക്കുകളിൽ ഇനി മുതൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ
ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10…
തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
April 25, 2025
തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോധാനന്ദവിലാസം സ്‌കൂളിന് സമീപം താമസിക്കുന്ന ദമ്പതികളാണ് മരിച്ചത് പടിഞ്ഞാറ് കൊടുവത്ത് പറമ്പിൽ പ്രഭാകരൻ(82), ഭാര്യ കുഞ്ഞിപ്പെണ്ണ്(72)…
നടിമാരെ ആക്ഷേപിച്ചു; ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ
April 25, 2025
നടിമാരെ ആക്ഷേപിച്ചു; ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ
ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷ ഹസീനയുടെ…
ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു
April 25, 2025
ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു
പൊള്ളാച്ചി ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡാമിൽ കുളിക്കുമ്പോഴായിരുന്നു അപകടം. എൻജിനീയറിംഗ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ…
പഹൽഗാം ഭീകരാക്രമണം: എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ആദരമർപ്പിച്ച് ഗവർണറും മന്ത്രിമാരും
April 25, 2025
പഹൽഗാം ഭീകരാക്രമണം: എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; ആദരമർപ്പിച്ച് ഗവർണറും മന്ത്രിമാരും
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ ഭൗതികദേഹം സംസ്‌കരിച്ചു. കൊച്ചി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം ഇടപ്പള്ളി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.…
സ്വത്തിന് വേണ്ടി 52കാരിയെ വിവാഹം ചെയ്തു, പിന്നെ കൊന്നു; ശാഖാകുമാരി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം
April 25, 2025
സ്വത്തിന് വേണ്ടി 52കാരിയെ വിവാഹം ചെയ്തു, പിന്നെ കൊന്നു; ശാഖാകുമാരി വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം
സ്വത്ത് തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ് കൂടുതലുള്ള 58കാരിയെ വിവാഹം കഴിക്കുകയും പിന്നീട് ഇവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ രണ്ട്…
പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ
April 25, 2025
പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ
പാലക്കാട് പിരായിരിയിൽ ഭാര്യാ പിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് മംഗലാപുരത്ത് നിന്നും ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. പിരായിരി…
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
April 25, 2025
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏറെനേരത്തെ വാദപ്രതിവാദത്തിന്…
സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്ന് വിടി ബൽറാം
April 25, 2025
സുരക്ഷാ വീഴ്ച: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്ന് വിടി ബൽറാം
സുരക്ഷാ വീഴ്ചയുടെ പേരിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഫേസ്ബുക്ക് പേജിലാണ് ബൽറാം ഇക്കാര്യം ആവശ്യപ്പെട്ടത്. കശ്മീർ…
മെഡിക്കൽ വിസയും വിദ്യാർഥി വിസയും റദ്ദാക്കും; കേരളത്തിലുള്ള 102 പാക് സ്വദേശികളും ഉടൻ മടങ്ങണം
April 25, 2025
മെഡിക്കൽ വിസയും വിദ്യാർഥി വിസയും റദ്ദാക്കും; കേരളത്തിലുള്ള 102 പാക് സ്വദേശികളും ഉടൻ മടങ്ങണം
പഹൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാർക്ക് തിരികെ മടങ്ങാൻ നിർദേശം കൈമാറി. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് നടപടി. കേരളത്തിലുള്ള 102 പാക്കിസ്ഥാൻ…