Kerala

    കലി തുള്ളി കാലവർഷം; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

    കലി തുള്ളി കാലവർഷം; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

    കൊച്ചി: കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമായ. മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
    ആശങ്കപ്പെടേണ്ടതില്ല; രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

    ആശങ്കപ്പെടേണ്ടതില്ല; രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

    കോവിഡ് 1200 രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ ഒന്നുമില്ല.…
    അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു; കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു: ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി

    അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു; കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു: ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി

    കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും…
    കാർ​ഗോ കടലിൽ വീണ സംഭവം; കപ്പൽ ചരിഞ്ഞു: 9 പേർ രക്ഷാ ചങ്ങാടത്തിൽ രക്ഷപ്പെട്ടു

    കാർ​ഗോ കടലിൽ വീണ സംഭവം; കപ്പൽ ചരിഞ്ഞു: 9 പേർ രക്ഷാ ചങ്ങാടത്തിൽ രക്ഷപ്പെട്ടു

    അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ. കടലിൽ വെച്ച് കപ്പൽ പകുതിയോളം ചരിഞ്ഞാണ് അപകടം സംഭവിച്ചത്. കടലിൽ കാർ​ഗോ വീണതോടെ തീരാദേശത്ത് ജാ​ഗ്രതാ നിർദേശം…
    ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

    ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം…
    കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽ വീണു; അപകടകരമായതെന്ന് കോസ്റ്റ് ഗാർഡിന്റെ ജാഗ്രതാ നിർദ്ദേശം

    കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽ വീണു; അപകടകരമായതെന്ന് കോസ്റ്റ് ഗാർഡിന്റെ ജാഗ്രതാ നിർദ്ദേശം

    കേരള തീരത്ത് അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് കാർഗോ കടലിൽ വീണതായി റിപ്പോർട്ട്. ഈ വസ്തു അപകടകരമാണെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന്, തീരദേശത്തെ ജനങ്ങൾ…
    കടമ്മനിട്ടയിൽ 17കാരിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

    കടമ്മനിട്ടയിൽ 17കാരിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

    കടമ്മനിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം തടവുശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട ശാരികയുടെ…
    ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കും; പെരിയാറിനും മുതിരപ്പുഴയാറിനും തീരത്തുള്ളവർ ജാഗ്രത പാലിക്കണം

    ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കും; പെരിയാറിനും മുതിരപ്പുഴയാറിനും തീരത്തുള്ളവർ ജാഗ്രത പാലിക്കണം

    ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.…
    വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

    വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

    കനത്ത മഴ തുടരുന്നതിനിടെ വടകര അഴിയൂരിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണിനടിയിൽപ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. ഉച്ചയ്ക്ക്…
    തൃശ്ശൂരിൽ കായലിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

    തൃശ്ശൂരിൽ കായലിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

    തൃശ്ശൂരിൽ കായലിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്,…
    Back to top button