Kerala

    ആലത്തൂരിൽ അറ്റുകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; റോഡിൽ ഗർത്തം രൂപപ്പെട്ടു

    ആലത്തൂരിൽ അറ്റുകുറ്റപ്പണിക്കിടെ ദേശീയപാത ഇടിഞ്ഞുതാണു; റോഡിൽ ഗർത്തം രൂപപ്പെട്ടു

    ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞുതാണു. അറ്റുകുറ്റപ്പണിക്കിടെയാണ് പാലക്കാട്-തൃശ്ശൂർ ദേശീയപാതിയിൽ ആലത്തൂർ സ്വാതി ജംഗ്ഷന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇവിടെ വലിയ കുഴി രൂപപ്പെട്ടു. ഓടിയുടെ നിർമാണം ഇവിടെ നടക്കുന്നുണ്ട്.…
    ചെറുപുഴയിൽ 8 വയസുകാരിയെ അച്ഛൻ മർദിച്ച സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

    ചെറുപുഴയിൽ 8 വയസുകാരിയെ അച്ഛൻ മർദിച്ച സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

    ചെറുപുഴയിൽ എട്ട് വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സർക്കാർ ഇടപെട്ടതിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളെയും കൗൺസിലിംഗിന്…
    ദേശീയപാത നിർമാണത്തിലെ അപകാത; നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

    ദേശീയപാത നിർമാണത്തിലെ അപകാത; നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

    ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്.…
    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ; മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

    കേരള മുഖ്യമന്ത്രി പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരാണ് പിണറായിക്ക് ജന്മദിനാശംസകൾ…
    മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കണ്ണൂർ, കാസർകോട് റെഡ് അലർട്ട്

    മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കണ്ണൂർ, കാസർകോട് റെഡ് അലർട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക്…
    സാമ്പത്തിക പരാതി: റാപ്പർ ഡബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

    സാമ്പത്തിക പരാതി: റാപ്പർ ഡബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു

    റാപ്പർ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയെ തുടർന്നാണ് നടപടി ചങ്ങരംകുളം പോലീസാണ് നാല് പേരെ…
    തല്ലല്ലേ അച്ഛാ എന്ന് കരഞ്ഞ് എട്ട് വയസുകാരി; കണ്ണൂർ ചെറുപുഴയിൽ മകളെ ക്രൂരമായി മർദിച്ച് പിതാവ്, കേസെടുത്തു

    തല്ലല്ലേ അച്ഛാ എന്ന് കരഞ്ഞ് എട്ട് വയസുകാരി; കണ്ണൂർ ചെറുപുഴയിൽ മകളെ ക്രൂരമായി മർദിച്ച് പിതാവ്, കേസെടുത്തു

    കണ്ണൂർ ചെറുപുഴയിൽ മകൾക്ക് നേരെ പിതാവിന്റെ ക്രൂര മർദനം. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തല്ലല്ലേ അച്ഛാ എന്ന്…
    സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം; ഇത്തവണ എത്തിയത് എട്ട് ദിവസം മുമ്പ്

    സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം; ഇത്തവണ എത്തിയത് എട്ട് ദിവസം മുമ്പ്

    സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം. തെക്കുപടിഞ്ഞാറൻ മൺസൂർ എട്ട് ദിവസം മുമ്പാണ് ഇത്തവണ കേരളത്തിലെത്തിയത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം നേരത്തെയെത്തുന്നത്. 2009ൽ മെയ് 23ന് കാലവർഷം തുടങ്ങിയിരുന്നു.…
    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ഗുരുതര പരുക്ക്‌

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സിലിണ്ടറിന്റെ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ഗുരുതര പരുക്ക്‌

    തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരിക്ക്. ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് സ്വദേശിയായ…
    ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് സാമ്പത്തിക ചൂഷണം; യുവാവ് അറസ്റ്റിൽ

    ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് സാമ്പത്തിക ചൂഷണം; യുവാവ് അറസ്റ്റിൽ

    ഡേറ്റിംഗ് ആപ്പായ ‘അരികെ’ വഴി സ്ത്രീകളെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിനിയായ…
    Back to top button