Kerala
ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർഥികൾക്കെതിരായ ആരോപണം ഗൗരവകരമെന്ന് ഹൈക്കോടതി
April 22, 2025
ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർഥികൾക്കെതിരായ ആരോപണം ഗൗരവകരമെന്ന് ഹൈക്കോടതി
താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർഥികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി. പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം…
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി ഉടൻ പിടിയിലാകുമെന്ന് കോട്ടയം എസ് പി
April 22, 2025
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി ഉടൻ പിടിയിലാകുമെന്ന് കോട്ടയം എസ് പി
കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് എസ് പി. കൃത്യം നടത്തിയത് ഒരാൾ മാത്രമെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ…
മുഖം വികൃതമാക്കിയ നിലയിൽ; കോട്ടയം ഇരട്ടക്കൊലപാതകത്തിൽ മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ
April 22, 2025
മുഖം വികൃതമാക്കിയ നിലയിൽ; കോട്ടയം ഇരട്ടക്കൊലപാതകത്തിൽ മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ
കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഒരാൾ കസ്റ്റഡിയിൽ. അസം സ്വദേശി അമിത് ആണ് കസ്റ്റഡിയിലുള്ളത്. മാസങ്ങൾക്ക് മുമ്പ് സ്വഭാവദൂഷ്യം കാരണം…
എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ
April 22, 2025
എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ
മലപ്പുറം എടക്കരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വഴിക്കടവ് മരുത കാഞ്ഞിരത്തിങ്ങൾ വെള്ളാരംകുന്നിലെ പടിക്കൽ സുരേഷാണ് അറസ്റ്റിലായത്. ശനിയാഴ്ച പകലാണ് കേസിനാസ്പദമായ സംഭവം. യുവതി…
കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
April 22, 2025
കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിടുകയും ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ്(72)…
പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2200 രൂപ; സ്വർണവില ചരിത്രത്തിലാദ്യമായി 74,000 കടന്നു
April 22, 2025
പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2200 രൂപ; സ്വർണവില ചരിത്രത്തിലാദ്യമായി 74,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി പവന്റെ വില 74,000 രൂപ കടന്നു ഒരു പവൻ…
ആമയൂർ കൂട്ടക്കൊലപാതക കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
April 22, 2025
ആമയൂർ കൂട്ടക്കൊലപാതക കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
ആമയൂർ കൂട്ടക്കൊലപാതക കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഭാര്യ ലിസിയെയും നാല്…
തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും
April 22, 2025
തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും
പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ വീണ്ടും പ്രതിസന്ധി. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. കേരളാ പാർട്ടി രൂപീകരിക്കണമെന്ന് അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും. നാളെ നടക്കുന്ന…
കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
April 22, 2025
കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
കോട്ടയം തിരുവാതിൽക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ…
തിരൂരിൽ 15കാരനെ പീഡിപ്പിച്ച് 30കാരി, വീഡിയോ പകർത്തി ഭർത്താവ്; യുവതി അറസ്റ്റിൽ
April 22, 2025
തിരൂരിൽ 15കാരനെ പീഡിപ്പിച്ച് 30കാരി, വീഡിയോ പകർത്തി ഭർത്താവ്; യുവതി അറസ്റ്റിൽ
മലപ്പുറം തിരൂരിൽ യുവതി പോക്‌സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്(30) അറസ്റ്റിലായത്. 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.…