Kerala
എട്ടാം ക്ലാസ് മുതൽ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കുറിപ്പ്
May 13, 2025
എട്ടാം ക്ലാസ് മുതൽ മരണത്തെ കാത്തിരിക്കുകയാണ്; കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ കുറിപ്പ്
കോട്ടയം പാലായിൽ നഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സിൽഫ…
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
May 13, 2025
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബൂദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
May 13, 2025
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ്‌കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട…
സൗജന്യ സൈനിക റിക്രൂട്ട്‌മെൻ്റ് ക്യാമ്പ് ഇന്ന് കോഴിക്കോട്
May 13, 2025
സൗജന്യ സൈനിക റിക്രൂട്ട്‌മെൻ്റ് ക്യാമ്പ് ഇന്ന് കോഴിക്കോട്
കോഴിക്കോട്: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി ഇന്ന് (മെയ് 13, 2025) സൗജന്യ പ്രീ-റിക്രൂട്ട്‌മെൻ്റ് സെലക്ഷൻ ക്യാമ്പും സെമിനാറും നടക്കും. മലബാർ സൈനിക് അക്കാദമിയുടെ നേതൃത്വത്തിൽ…
കൊല്ലം അലയമണിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു
May 12, 2025
കൊല്ലം അലയമണിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു
കൊല്ലം അലയമൺ കരുകോണിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയടക്കം 11 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ…
നന്തൻകോട് കൂട്ടക്കൊലപാതകം: കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ
May 12, 2025
നന്തൻകോട് കൂട്ടക്കൊലപാതകം: കേഡൽ ജിൻസൺ രാജ കുറ്റക്കാരൻ, ശിക്ഷാവിധിയിൽ വാദം നാളെ
നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൺ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷാവിധിയിൽ വാദം നാളെ…
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ പാടില്ല, പിടിഎയുടെ അനധികൃത പിരിവും നടത്തരുത്: മന്ത്രി
May 12, 2025
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ പാടില്ല, പിടിഎയുടെ അനധികൃത പിരിവും നടത്തരുത്: മന്ത്രി
ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്‌കൂളുകൾക്കെതിരെ കർശന നടപടി…
പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് വന്നിട്ടില്ല: വിമർശനവുമായി കൊടിക്കുന്നിൽ
May 12, 2025
പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് വന്നിട്ടില്ല: വിമർശനവുമായി കൊടിക്കുന്നിൽ
കെപിസിസി പുനഃസംഘടനയിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർശ്വവത്കരിക്കപ്പെട്ടവരുടെ വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻമാർ വന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച മുൻ പ്രസിഡന്റുമാരുടെ…
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
May 12, 2025
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
May 12, 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന്…