Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തിയില്ലെങ്കിൽ നിയമനടപടി; തെരഞ്ഞെടുപ്പ് കമ്മീഷന് പിവി അൻവറിന്റെ കത്ത്
May 5, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തിയില്ലെങ്കിൽ നിയമനടപടി; തെരഞ്ഞെടുപ്പ് കമ്മീഷന് പിവി അൻവറിന്റെ കത്ത്
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വേഗം നടത്തണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചാണ് അൻവറിന്റെ കത്ത്. ഇനിയും വൈകിയാൽ നിയമ…
വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല; മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
May 5, 2025
വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല; മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്നും വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പ് അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്ക് ഇല്ലാത്തത്…
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആശങ്കപ്പെടാനില്ലെന്ന് അധികൃതർ
May 5, 2025
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആശങ്കപ്പെടാനില്ലെന്ന് അധികൃതർ
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. അറ്റുകുറ്റപ്പണി നടക്കുന്നതിടയിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് പുക ഉയർന്നതെന്ന് പോലീസ്…
ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും
May 5, 2025
ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും
പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.…
കെപിസിസി അധ്യക്ഷ മാറ്റം: ഒന്നും പറയാനില്ല മക്കളെ, കടുംചായ കുടിച്ച് പിരിഞ്ഞോളൂവെന്ന് സുധാകരൻ
May 5, 2025
കെപിസിസി അധ്യക്ഷ മാറ്റം: ഒന്നും പറയാനില്ല മക്കളെ, കടുംചായ കുടിച്ച് പിരിഞ്ഞോളൂവെന്ന് സുധാകരൻ
കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാതെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ, പോയി കടുംചായയും കുടിച്ച് പിരിഞ്ഞോളൂ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനായി…
വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷക്ക് വന്ന സംഭവം; അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ
May 5, 2025
വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷക്ക് വന്ന സംഭവം; അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ
പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷക്ക് എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരിയെ പോലാസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയാണ്…
തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് ടൂറിസ്റ്റ് ബസ്; നിയമനടപടിക്കൊരുങ്ങി നിർമാതാവ്
May 5, 2025
തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച് ടൂറിസ്റ്റ് ബസ്; നിയമനടപടിക്കൊരുങ്ങി നിർമാതാവ്
തീയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുന്നതിനിടെ മോഹൻലാന്റെ തുടരും സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്. ടൂറിസ്റ്റ് ബസിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. നടൻ ബിനു പപ്പുവിന്…
നാഡിയിൽ കടിയേറ്റത് വൈറസ് തലച്ചോറിലെത്താൻ കാരണമായി; നിയയുടെ മരണത്തിൽ അധികൃതർ
May 5, 2025
നാഡിയിൽ കടിയേറ്റത് വൈറസ് തലച്ചോറിലെത്താൻ കാരണമായി; നിയയുടെ മരണത്തിൽ അധികൃതർ
പേ വിഷബാധക്ക് വാക്‌സിൻ എടുത്തിട്ടും കൊല്ലം സ്വദേശിയായ ഏഴ് വയസുകാരി മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ. വാക്‌സിൻ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം…
അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ
May 5, 2025
അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ
പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ. അസം സ്വദേശി നജ്‌റുൽ ഇസ്ലാമാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെ…
വേടന്റെ ഇടുക്കിയിലെ പരിപാടിയിൽ പ്രവേശനം 8000 പേർക്ക് മാത്രം; ആളുകൾ കൂടിയാൽ റോഡ് ബ്ലോക്ക് ചെയ്യും
May 5, 2025
വേടന്റെ ഇടുക്കിയിലെ പരിപാടിയിൽ പ്രവേശനം 8000 പേർക്ക് മാത്രം; ആളുകൾ കൂടിയാൽ റോഡ് ബ്ലോക്ക് ചെയ്യും
ഇടുക്കിയിൽ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കി. സ്ഥലപരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. സുരക്ഷക്കായി 200 പോലീസുകാരെ നിയോഗിക്കും…