Kerala
കോട്ടയത്തെ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
April 30, 2025
കോട്ടയത്തെ അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിസ്‌മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ…
വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന സ്വർണവും പണവും സ്ത്രീയുടെ സ്വത്തെന്ന് ഹൈക്കോടതി
April 30, 2025
വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന സ്വർണവും പണവും സ്ത്രീയുടെ സ്വത്തെന്ന് ഹൈക്കോടതി
വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന പണവും സ്വർണവും സ്ത്രീക്കുള്ള ധനമാണെന്ന് ഹൈക്കോടതി. അത് വധുവിന്റെ മാത്രം സ്വത്താണ്. പലപ്പോഴും ഇത്തരം കൈമാറ്റങ്ങൾക്ക് രേഖയോ തെളിവോ ഉണ്ടാകാറില്ലെന്നും അതിനാൽ…
അനധികൃത സ്വത്ത് സമ്പാദനം: കെഎം എബ്രഹാമിനെതിരായ സിബിഐ കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
April 30, 2025
അനധികൃത സ്വത്ത് സമ്പാദനം: കെഎം എബ്രഹാമിനെതിരായ സിബിഐ കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ…
പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
April 30, 2025
പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ
തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയായും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട സുധീഷിന്റെ…
ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എസി, സ്ലീപ്പർ കോച്ചുകളിൽ കയറാനാകില്ല
April 30, 2025
ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എസി, സ്ലീപ്പർ കോച്ചുകളിൽ കയറാനാകില്ല
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഇനി യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാനാകില്ല. ഇതുസംബന്ധിച്ച പുതിയ മാനദണ്ഡം റെയിൽവേ പുറത്തിറക്കി. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉള്ള…
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കിയേക്കും
April 30, 2025
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കിയേക്കും
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.…
ക്രിമിനൽ അഡ്വക്കേറ്റ് ബി. എ ആളൂര്‍ അന്തരിച്ചു
April 30, 2025
ക്രിമിനൽ അഡ്വക്കേറ്റ് ബി. എ ആളൂര്‍ അന്തരിച്ചു
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച (April 30) ഉച്ചയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളാല്‍ 2 വർഷത്തോളമായി ചികിത്സയിലായിരുന്നു.…
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു
April 30, 2025
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആളൂരിന്റെ നില അതീവ…
കഞ്ചാവ് കേസ്: യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം
April 30, 2025
കഞ്ചാവ് കേസ്: യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം
കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പ്രതിഭയുടെ മകൻ കനിവ്…
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
April 30, 2025
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
ഷൂട്ടിംഗ് പരിശീലനകനായ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു.85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.…