Kerala
സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ
May 13, 2025
സെക്‌സ് റാക്കറ്റിൽപ്പെട്ട പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവം; ഒരാൾ അറസ്റ്റിൽ
കോഴിക്കോട് സെക്‌സ് റാക്കറ്റിൽ കുടുങ്ങിയ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ച അസം സ്വദേശി ഫർഹാൻ അലിയാണ്(26) പിടിയിലായത്.…
കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
May 13, 2025
കണ്ണൂർ പാനൂരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തിൽ…
നന്തൻകോട് കൂട്ടക്കൊലപാതക കേസ്: കേഡൽ ജിൻസൺ രാജക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ
May 13, 2025
നന്തൻകോട് കൂട്ടക്കൊലപാതക കേസ്: കേഡൽ ജിൻസൺ രാജക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ
തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേഡൽ ജിൻസൺ രാജക്ക്(34) ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ…
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി
May 13, 2025
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധന ഫലം കൂടി…
ഇന്നലെ കൂപ്പുകുത്തിയ സ്വർണവില തിരികെ കയറുന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു
May 13, 2025
ഇന്നലെ കൂപ്പുകുത്തിയ സ്വർണവില തിരികെ കയറുന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു
സംസ്ഥാനത്ത് ഇന്നലെ കൂപ്പുകുത്തിയ സ്വർണവില തിരികെ കയറുന്നു. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,120 രൂപയായി. ഇന്നലെ രാവിലെയും…
ആലപ്പുഴ ചെറുതനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 വയസുകാരിയടക്കം ആറ് പേർക്ക് പരുക്ക്
May 13, 2025
ആലപ്പുഴ ചെറുതനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 വയസുകാരിയടക്കം ആറ് പേർക്ക് പരുക്ക്
ആലപ്പുഴ ചെറുതനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇന്നലെ രാത്രി 12 വയസുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. രാവിലെ ജോലി ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയ അഞ്ച്…
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഉപാധികൾ എന്തെല്ലാം; പാർലമെന്റ് വിളിക്കണമെന്ന് കെസി വേണുഗോപാൽ
May 13, 2025
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഉപാധികൾ എന്തെല്ലാം; പാർലമെന്റ് വിളിക്കണമെന്ന് കെസി വേണുഗോപാൽ
ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത് ഉൾപ്പെടെയുള്ള…
പാർട്ടിയിൽ ആവശ്യമായ അഴിച്ചുപണികൾ നടക്കും, മുന്നൊരുക്കം ആരംഭിച്ചു: സണ്ണി ജോസഫ്
May 13, 2025
പാർട്ടിയിൽ ആവശ്യമായ അഴിച്ചുപണികൾ നടക്കും, മുന്നൊരുക്കം ആരംഭിച്ചു: സണ്ണി ജോസഫ്
എല്ലാ വിഷയങ്ങളും ഹൈക്കമാന്റുമായി ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിശദമായി ചർച്ചയാവും. 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത്…
തൃത്താലയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
May 13, 2025
തൃത്താലയിൽ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് തൃത്താലയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയാണ്(21)മരിച്ചത്. ഇന്ന് പുലർച്ചെയാണ് ഗോപികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ക്ലിനിക്കിൽ ജീവനക്കാരിയായിരുന്നു. മരണകാരണം…
മലയാറ്റൂരിൽ വീടിന്റെ ഭിത്തി തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മക്ക് പരുക്കേറ്റു
May 13, 2025
മലയാറ്റൂരിൽ വീടിന്റെ ഭിത്തി തകർത്ത് കാട്ടാനക്കൂട്ടം; വീട്ടമ്മക്ക് പരുക്കേറ്റു
എറണാകുളം മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്നുവീണ് വീട്ടമ്മക്ക് പരുക്ക്. ഇല്ലിത്തോട്ടിൽ വിജിക്കാണ് പരുക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ…