Kerala
സംസ്ഥാന സർക്കാരിന് ആശ്വാസം; 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി
March 25, 2025
സംസ്ഥാന സർക്കാരിന് ആശ്വാസം; 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രാനുമതി
സംസ്ഥാന സർക്കാരിന് 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി. വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയിലാണ് അധിക വായ്പക്ക് അനുമതി നൽകിയത്. 5990 കോടി രൂപ…
എസ് യു സി ഐ ബോർഡ് വെച്ചാണ് ആശമാരുടെ സമരം; ലേഖനത്തിൽ ഒരു തെറ്റുമില്ലെന്ന് ഐഎൻടിയുസി
March 25, 2025
എസ് യു സി ഐ ബോർഡ് വെച്ചാണ് ആശമാരുടെ സമരം; ലേഖനത്തിൽ ഒരു തെറ്റുമില്ലെന്ന് ഐഎൻടിയുസി
ആശ വർക്കർമാരുടെ സമരത്തെ കുറിച്ച് തൊഴിലാളി മാസികയിൽ വന്ന ലേഖനത്തെ തള്ളാതെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ലേഖനത്തിലെ ഓരോ വാക്കിനും ഐഎൻടിയുസിക്ക് പൂർണ ഉത്തരവാദിത്തമുണ്ട്.…
നെന്മാറ ഇരട്ടക്കൊലപാതകം: 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
March 25, 2025
നെന്മാറ ഇരട്ടക്കൊലപാതകം: 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏക ദൃക്‌സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132…
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി
March 25, 2025
കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്; ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി
കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ തള്ളി. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ…
പൊതുസ്ഥലത്തെ പ്രചാരണ ബോർഡ്: ഹൈക്കോടതി വിധി മറികടക്കാൻ ചട്ടഭേദഗതിക്കൊരുങ്ങി സർക്കാർ
March 25, 2025
പൊതുസ്ഥലത്തെ പ്രചാരണ ബോർഡ്: ഹൈക്കോടതി വിധി മറികടക്കാൻ ചട്ടഭേദഗതിക്കൊരുങ്ങി സർക്കാർ
പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ…
നെന്മാറ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
March 25, 2025
നെന്മാറ ഇരട്ടക്കൊലപാതകം: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും
നെന്മാറ ഇരട്ടക്കൊല കേസിൽ അന്വേഷണ സംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാർ അടക്കം 133 സാക്ഷികളുണ്ട്. മുപ്പതിലധികം രേഖകളും…
ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്‌നി വാൻ കണ്ടെത്തി
March 25, 2025
ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒമ്‌നി വാൻ കണ്ടെത്തി
ഇടുക്കി തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊലപാതകത്തിൽ നിർണായക തെളിവായ ഒമ്‌നി വാൻ കണ്ടെടുത്തു. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ മുഖ്യപ്രതി ജോമോന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ചിരി…
ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് പോലീസ്
March 25, 2025
ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് പോലീസ്
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. ഐബിയിലെ ജോലിക്കാരനുമായി മേഘ പ്രണയത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്ന് അടുത്തിടെ പിൻമാറി. ഇതിന്റെ…
അന്തിമഹാകാളൻകാവ് വേലക്കെതിരെ വിദ്വേഷ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റിൽ
March 25, 2025
അന്തിമഹാകാളൻകാവ് വേലക്കെതിരെ വിദ്വേഷ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റിൽ
തൃശ്ശൂർ ചേലക്കര അന്തിമഹാകാളൻകാവ് വേലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെയാണ് ചേലക്കര…
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി
March 25, 2025
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. ആറ് കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി…