Kerala
ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊന്ന കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരെന്ന് കോടതി
April 10, 2025
ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊന്ന കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം അമ്പലംമുക്കിലെ അലങ്കാര ചെടി വിൽപ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് ചരുവള്ളിക്കോണം സ്വദേശി വിനീതയെ(38) കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി…
കേരളത്തിലും നേതൃമാറ്റമുണ്ടാകും; കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്: കെ മുരളീധരൻ
April 10, 2025
കേരളത്തിലും നേതൃമാറ്റമുണ്ടാകും; കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്: കെ മുരളീധരൻ
കേരളത്തിലും കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ…
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം
April 10, 2025
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം
കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിംഗ് കേസിലെ പ്രതികൾക്ക് ജാമ്യം. വിദ്യാർഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെപി രാഹുൽ രാജ്, എൻ…
അമ്പമ്പോ ഇതെന്തൊരു കുതിപ്പ്: സ്വർണവിലയിൽ കത്തിക്കയറ്റം, ഇന്ന് വര്‍ധിച്ചത് പവന് 2160 രൂപ
April 10, 2025
അമ്പമ്പോ ഇതെന്തൊരു കുതിപ്പ്: സ്വർണവിലയിൽ കത്തിക്കയറ്റം, ഇന്ന് വര്‍ധിച്ചത് പവന് 2160 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന്റെ വിലയിൽ 2160 രൂപയുടെ വർധനവാണുണ്ടായത്. സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസം ഇത്രയും വർധിക്കുന്നത് ഇതാദ്യമാണ്…
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പീഡനം; യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് അഭിഭാഷകൻ
April 10, 2025
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പീഡനം; യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് അഭിഭാഷകൻ
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി മറ്റൊരു യുവതിയുടെ പരാതി. അഡ്വ. പിജി മനുവിനെതിരെയാണ് പരാതി. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ…
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ പിടിയിൽ
April 10, 2025
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ പിടിയിൽ
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മരിച്ച അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് പിടിയിലായത്.…
പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
April 10, 2025
പാതിവില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്നലെ ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്.…
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണം; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
April 10, 2025
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണം; പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ പോലീസിന് എതിരെ കുടുംബം. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബുവിന്റെ ആത്മഹത്യക്ക്…
കള്ളപ്പണം വെളുപ്പിക്കൽ; മുൻ എംഎൽഎ എം.സി. കമറുദീനും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ
April 9, 2025
കള്ളപ്പണം വെളുപ്പിക്കൽ; മുൻ എംഎൽഎ എം.സി. കമറുദീനും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയിൽ
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ…
കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ
April 9, 2025
കേരളത്തിൽ രാഷ്ടീയ മാറ്റത്തിന് സമയമായി; ഒരു യഥാർത്ഥ നവ കേരളം നമുക്കുണ്ടാകണം: മലയാളികൾ മുന്നിട്ടിറങ്ങണമെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം…