Kerala

    കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

    കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

    വഖഫ് നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. എൻഡിഎ സംഘടിപ്പിക്കുന്ന…
    സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ കെഎം എബ്രഹാം അപ്പീൽ നൽകും

    സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ കെഎം എബ്രഹാം അപ്പീൽ നൽകും

    അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാൻ കിഫ്ബി സിഇഒ കെ എം എബ്രഹാം. അഭിഭാഷകരുമായി അദ്ദേഹം ആശയവിനിമയം…
    ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടിപി ഫൈസലാണ്(35) മരിച്ചത്. ഏപ്രിൽ 12ന് രാവിലെയാണ്…
    കാസർകോട് ബേഡകത്ത് തമിഴ്‌നാട് സ്വദേശി ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

    കാസർകോട് ബേഡകത്ത് തമിഴ്‌നാട് സ്വദേശി ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

    കാസർകോട് ബേഡകത്ത് കടയിലിട്ട് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മണ്ണടുക്കത്ത് പലചരക്ക് കട നടത്തുന്ന സി രമിതയാണ്(32) ചികിത്സയിലിരിക്കെ മരിച്ചത്. മദ്യപിച്ചെത്തി…
    കണ്ണൂരിൽ കനത്ത കാറ്റ്; വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം

    കണ്ണൂരിൽ കനത്ത കാറ്റ്; വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം

    കണ്ണൂർ/വയനാട് : കണ്ണൂരിലെ മലയോര മേലകളിൽ കനത്ത മഴയും കാറ്റും. ഉളിക്കൽ നുച്യാട് അമേരിക്കൻ പാറയിൽ വീടിനുമുകളിൽ മരം കടപുഴകി വീണു. കല്യാണി അമ്മയുടെ വീടിനു മുകളിലാണ്…
    ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; 4 യുവാക്കൾ അറസ്റ്റിൽ

    ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; 4 യുവാക്കൾ അറസ്റ്റിൽ

    തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം. എസ്ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു. ആക്രമികളായ 4 യുവാക്കളെ പൊലീസ്…
    തൃശൂർ ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം; വാഹനങ്ങള്‍ ടോള്‍ബൂത്ത് തുറന്ന് കടത്തിവിട്ടു

    തൃശൂർ ടോള്‍പ്ലാസയില്‍ ലോറിയുടമകളുടെ പ്രതിഷേധം; വാഹനങ്ങള്‍ ടോള്‍ബൂത്ത് തുറന്ന് കടത്തിവിട്ടു

    തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ലോറിഉടമകളുടെ പ്രതിക്ഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. പാലിയേക്കരയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ…
    സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    കൊളാബ് സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം,…
    35 ലക്ഷത്തോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ

    35 ലക്ഷത്തോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ

    കൊച്ചി: നെടുമ്പാശേരിയിൽ 35 ലക്ഷം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ…
    ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകുന്ന തീരുമാനം പുനഃപരിശോധിക്കണം; മന്ത്രി വി. ശിവൻകുട്ടി

    ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകുന്ന തീരുമാനം പുനഃപരിശോധിക്കണം; മന്ത്രി വി. ശിവൻകുട്ടി

    തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നടപ്പാക്കാനുള്ള എൻസിഇആർടിയുടെ തിരുമാനത്തിനെതിരേ മന്ത്രി വി. ശിവൻകുട്ടി. എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. എൻസിഇആർടിയുടെ തീരുമാനം ഗുരുതരമായ…
    Back to top button