Kerala

    ചെന്നൈ വടപളനിയിൽ 14 വയസുകാരൻ ഓടിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

    ചെന്നൈ വടപളനിയിൽ 14 വയസുകാരൻ ഓടിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

    ചെന്നൈയിൽ പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു. വടപളനി കുമരൻനഗറിലാണ് അപകടം നടന്നത്. വടപളനി സ്വദേശിയായ ശ്യാമിന്റെ 14 വയസുള്ള മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചത്.…
    വയനാട്ടിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

    വയനാട്ടിൽ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

    വയനാട്ടിൽ തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വയോധികന് തേനീച്ചയുടെ കുത്തേറ്റത്. ആലത്തൂർ എസ്‌റ്റേറ്റിൽ ജോലി ചെയ്തിരുന്ന…
    ചേർത്തലയിലെ സ്ത്രീയുടെ മരണം കൊലപാതകം; കസ്റ്റഡിയിലെടുത്ത ഭർത്താവ് അറസ്റ്റിൽ

    ചേർത്തലയിലെ സ്ത്രീയുടെ മരണം കൊലപാതകം; കസ്റ്റഡിയിലെടുത്ത ഭർത്താവ് അറസ്റ്റിൽ

    ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശി സുമി(53)യാണ് മരിച്ചത്. ഭർത്താവ് ഹരിദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
    ആശ വർക്കർമാരുടേത് ബിജെപി സ്‌പോൺസേർഡ് സമരമെന്ന് എം വി ജയരാജൻ

    ആശ വർക്കർമാരുടേത് ബിജെപി സ്‌പോൺസേർഡ് സമരമെന്ന് എം വി ജയരാജൻ

    ആശാവർക്കർമാരുടെ സമരം ബി ജെ പി സ്‌പോൺസേഡ് സമരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. ആശാവർക്കർമാരുടെ സമരം രണ്ടാം മാസത്തേക്ക്…
    കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി

    കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി

    പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറൻമുളയിലെ മൈതാനത്തിൽ വെച്ച് പ്രതി കൊവിഡ് രോഗിയെ…
    മകൾക്കെതിരായ കേസിൽ കുറ്റപത്രം കൊടുത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല: വിഡി സതീശൻ

    മകൾക്കെതിരായ കേസിൽ കുറ്റപത്രം കൊടുത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല: വിഡി സതീശൻ

    മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം കൊടുത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ്…
    ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കള്ള് വിൽക്കാൻ അനുമതി: മന്ത്രി എംബി രാജേഷ്

    ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കള്ള് വിൽക്കാൻ അനുമതി: മന്ത്രി എംബി രാജേഷ്

    പുതിയ മദ്യനയപ്രകാരം ത്രീ സ്റ്റാറിനും അതിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. നാടൻ കള്ള്…
    ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി

    ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി

    പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് പേരെയും തൃപ്പുണിത്തുറയിൽ നിന്ന് കണ്ടെത്തിയത്. യുവതിയുടെ ഫോണിൽ നിന്ന് തന്നെ ഭർത്താവിനെ…
    കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇങ്ങനെ പോയാൽ അന്വേഷണം സിബിഐക്ക് വിടുമെന്ന് ഹൈക്കോടതി

    കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ഇങ്ങനെ പോയാൽ അന്വേഷണം സിബിഐക്ക് വിടുമെന്ന് ഹൈക്കോടതി

    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാല് വർഷമായിട്ടും അന്വേഷണ പുരോഗതിയില്ലെന്ന് കോടതി വിമർശിച്ചു. ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് വിടേണ്ടി…
    കഴുത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിച്ച് ഡോക്ടർ; ചേർത്തലയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

    കഴുത്തിലെ പാടുകൾ കണ്ട് സംശയം പ്രകടിപ്പിച്ച് ഡോക്ടർ; ചേർത്തലയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

    ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കടക്കരക്കപ്പള്ളി സ്വദേശി സുമി(53) യുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ…
    Back to top button