Kerala

    മാസപ്പടി കേസ്: വീണയെ അറസ്റ്റ് ചെയ്യുമോയെന്നത് നിർണായകം, പ്രതികൾ കോടതിയെ സമീപിച്ചേക്കും

    മാസപ്പടി കേസ്: വീണയെ അറസ്റ്റ് ചെയ്യുമോയെന്നത് നിർണായകം, പ്രതികൾ കോടതിയെ സമീപിച്ചേക്കും

    മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുള്ളവർക്ക് എസ് എഫ് ഐ ഒ ഉടൻ സമൻസ് അയക്കും. വീണയെ അറസ്റ്റ് ചെയ്യുമോയെന്നതും ആകാംക്ഷയാണ്.…
    പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മണിയെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ…
    സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി: വിചാരണ ചെയ്യാൻ അനുമതി

    സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി: വിചാരണ ചെയ്യാൻ അനുമതി

    തിരുവനന്തപുരം: സിഎംആർഎൽ – എക്സലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ വിചാരണ ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി…
    തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്

    തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്

    തൃശൂരിൽ ഒരു അബദ്ധം പറ്റിയെന്നുെ നേമം പോലെ ബിജെപിയുടെ ലോകസഭ അക്കൗണ്ടും പൂട്ടിക്കുംമെന്നും ജോൺ ബ്രിട്ടാസ് എംപി. വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയൽ സംസാരിക്കുകയായിരുന്നു…
    ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകും

    ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകും

    സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍…
    പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരൻ

    പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരൻ

    കൊച്ചി: എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം…
    ഷാൾ കഴുത്തിൽ കുരുങ്ങി 6 വയസുകാരൻ മരിച്ചു

    ഷാൾ കഴുത്തിൽ കുരുങ്ങി 6 വയസുകാരൻ മരിച്ചു

    തിരുവനന്തപുരം അരുവിക്കരയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 6 വയസുകാരൻ മരിച്ചു. അരുവിക്കര സ്വദേശി മലമുകളിൽ അദ്വൈത് ആണ് മരിച്ചത്. അംബു-ശ്രീജ ദമ്പതികളുടെ മകനാണ് അദ്വൈത്. വീട്ടിനുള്ളിലെ റൂമിലെ…
    മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

    മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

    മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ…
    താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഏപ്രിൽ 8ന്

    താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ വിധി ഏപ്രിൽ 8ന്

    താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രിൽ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. ജുവൈനൽ ജസ്റ്റിസ്…
    ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

    ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

    തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് മലപ്പുറം സ്വദേശി സുകാന്ത്…
    Back to top button