Kerala
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
March 13, 2025
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ്…
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
March 13, 2025
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് എംഎൽഎ ചുമതലയേറ്റു. എ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ പിന്തുണയോടെയാണ് തോമസ് കെ തോമസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്…
തുഷാർ ഗാന്ധിയെ സംഘ്പരിവാർ തടഞ്ഞ സംഭവം; സർക്കാർ നടപടിയെടുക്കണമെന്ന് സതീശൻ
March 13, 2025
തുഷാർ ഗാന്ധിയെ സംഘ്പരിവാർ തടഞ്ഞ സംഭവം; സർക്കാർ നടപടിയെടുക്കണമെന്ന് സതീശൻ
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ സംഘ്പരിവാർ പ്രവർത്തകർ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ…
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു
March 13, 2025
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. ഷൂട്ടിംഗിൽ പരിശീലനം നേടിയ പ്രത്യേക സംഘമാണ് കാട്ടുപന്നികളെ കൊന്നത്. കാണിയാമ്പൽ, നെഹ്‌റു നഗർ,…
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന
March 13, 2025
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന
എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ മരുന്ന് മാറി നൽകിയ സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലുള്ള ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഡോക്ടർ…
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ
March 13, 2025
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപ്പെടുത്താൻ അഞ്ച് മാസമാണ് വൈകിയത്. കേരളത്തിന്…
അവധി കിട്ടിയില്ല, വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്തു; എസ്‌ഐക്ക് സ്ഥലം മാറ്റം
March 13, 2025
അവധി കിട്ടിയില്ല, വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്തു; എസ്‌ഐക്ക് സ്ഥലം മാറ്റം
അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക്…
തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി
March 13, 2025
തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. തുഷാർ ഗാന്ധി മാനസിക രോഗിയാണ്. തലച്ചോറും നാവും അർബൻ നക്‌സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും…
ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്
March 13, 2025
ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്
കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…
ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു
March 13, 2025
ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു
ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അർബുദബാധിതനായി കോട്ടയം മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. സമഗ്ര…