Kerala
യുവതിയും 2 കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
March 5, 2025
യുവതിയും 2 കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
കോട്ടയത്ത് യുവതിയും രണ്ട് കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.…
ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ അടിവസ്ത്രത്തിൽ സിറിഞ്ച്; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം
March 5, 2025
ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ അടിവസ്ത്രത്തിൽ സിറിഞ്ച്; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം
ഷൊർണൂരിൽ കുഴഞ്ഞുവീണ് മരിച്ച 22കാരന്റെ അടിവസ്ത്രത്തിൽ നിന്നും സിറിഞ്ച് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം യുവാവിന്റെ…
ചെന്താമര അപായപ്പെടുത്തുമെന്ന് ഭയം; സാക്ഷി പറയാൻ വിസമ്മതിച്ച് പ്രധാന ദൃക്‌സാക്ഷി
March 5, 2025
ചെന്താമര അപായപ്പെടുത്തുമെന്ന് ഭയം; സാക്ഷി പറയാൻ വിസമ്മതിച്ച് പ്രധാന ദൃക്‌സാക്ഷി
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷി മൊഴി നൽകാൻ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തിന്…
ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും
March 5, 2025
ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് ശക്തമായ സംഘടന…
തൃശ്ശൂരിൽ ദമ്പതികളെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
March 5, 2025
തൃശ്ശൂരിൽ ദമ്പതികളെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
തൃശ്ശൂർ വലപ്പാട് വട്ടപ്പരത്തിയിൽ സ്‌കൂട്ടർ തടഞ്ഞുനിർത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലപ്പാട് വട്ടത്തുരുത്തി മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്താണ്(29) പിടിയിലായത്. ഫെബ്രുവരി 26ന് രാത്രി…
കോൺഗ്രസിന്റെ രഹസ്യസർവേയിലും മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് കണ്ടെത്തിയത്: മന്ത്രി ബാലഗോപാൽ
March 5, 2025
കോൺഗ്രസിന്റെ രഹസ്യസർവേയിലും മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് കണ്ടെത്തിയത്: മന്ത്രി ബാലഗോപാൽ
കോൺഗ്രസിന്റെ രഹസ്യ സർവേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി…
മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ
March 5, 2025
മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ
മലയാള സിനിമയിലെ പിന്നണി ഗായികയും രണ്ട് ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ. കഴിഞ്ഞ മാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാ മേഖലയിലെ കൂടുതൽ ലഹരി…
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി മുഴക്കി
March 5, 2025
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്; പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി മുഴക്കി
താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ഷഹബാസിനെതിരെ പ്രതികൾ ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തിയെന്നും നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നാണ്…
ആശമാരുടെ സമരം: കേന്ദ്ര കണക്കിനെ പിന്തുണച്ച് സതീശൻ, സംസ്ഥാനത്തിന് പണം അനുവദിച്ചെന്നത് ശരിയാണ്
March 5, 2025
ആശമാരുടെ സമരം: കേന്ദ്ര കണക്കിനെ പിന്തുണച്ച് സതീശൻ, സംസ്ഥാനത്തിന് പണം അനുവദിച്ചെന്നത് ശരിയാണ്
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുകഴ്ത്തൽ കൊണ്ടൊന്നും കാര്യമില്ലെന്നും മുസ്ലിം ലീഗ് വീഴില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.…
ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തൽ; അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ
March 5, 2025
ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പർ ചോർത്തൽ; അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തലിൽ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്‌കൂളിലെ പ്യൂൺ ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി അബ്ദുൽ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ…