Kerala

    അവധി കിട്ടിയില്ല, വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്തു; എസ്‌ഐക്ക് സ്ഥലം മാറ്റം

    അവധി കിട്ടിയില്ല, വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്തു; എസ്‌ഐക്ക് സ്ഥലം മാറ്റം

    അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക്…
    തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി

    തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി

    മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. തുഷാർ ഗാന്ധി മാനസിക രോഗിയാണ്. തലച്ചോറും നാവും അർബൻ നക്‌സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും…
    ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്

    ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്

    കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…
    ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

    ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

    ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അർബുദബാധിതനായി കോട്ടയം മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. സമഗ്ര…
    ബൈക്ക് മറിഞ്ഞ് വീണത് റോഡിലേക്ക്, പിന്നാലെ പിക്കപ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

    ബൈക്ക് മറിഞ്ഞ് വീണത് റോഡിലേക്ക്, പിന്നാലെ പിക്കപ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

    ബൈക്കിന് പിന്നിൽ പിക്കപ് വാൻ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊന്നാനി-ഗുരുവായൂർ സംസ്ഥാനപാതിയിൽ മാറഞ്ചേരി പനമ്പാട്ട് വെച്ചാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. അവിണ്ടിത്തറ ചോഴിയാട്ടേൽ…
    മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; സാമ്പിൾ പൂനെയിലേക്ക് പരിശോധനക്കയച്ചു

    മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; സാമ്പിൾ പൂനെയിലേക്ക് പരിശോധനക്കയച്ചു

    മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് ചത്തുവീണത്. കാരണം കണ്ടെത്താനായി വവ്വാലുകളുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്…
    ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മൂന്നിരട്ടി ഡോസുള്ള മരുന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

    ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മൂന്നിരട്ടി ഡോസുള്ള മരുന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

    കണ്ണൂരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ നൽകിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്. ഡോക്ടർ നിർദേശിച്ചതല്ലാത്ത മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ…
    ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു; അടിയിലകപ്പെട്ട സ്‌കൂട്ടർ യാത്രികൻ പൊള്ളലേറ്റ് മരിച്ചു

    ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു; അടിയിലകപ്പെട്ട സ്‌കൂട്ടർ യാത്രികൻ പൊള്ളലേറ്റ് മരിച്ചു

    ചാലക്കുടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ലോറിക്ക് തീപിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിലാണ് അപകടം. സിഗ്നൽ…
    ഹൈദരബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസുള്ള കുട്ടി മരിച്ചു

    ഹൈദരബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസുള്ള കുട്ടി മരിച്ചു

    ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാല് വയസുകാരൻ മരിച്ചു. സന്തോഷ് നഗർ കോളനിയിലെ മുജ്തഫ എന്ന അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാൾ സ്വദേശിയായ സുരേന്ദർ(4) ആണ് മരിച്ചത്.…
    ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

    ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജനറൽ സർജറി,…
    Back to top button