Kerala
സാമ്പത്തിക തർക്കത്തെ തുടർന്ന് പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
March 14, 2025
സാമ്പത്തിക തർക്കത്തെ തുടർന്ന് പാലക്കാട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ വിഷ്ണു(23) പോലീസിന്റെ കസ്റ്റഡിയിലായി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മനുവും സുഹൃത്തായ വിഷ്ണുവും…
കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട; ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്
March 14, 2025
കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട; ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്
കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കിൽ വൻ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലിൽ രാത്രിയാണ് റെയ്ഡ് നടന്നത്. പത്ത് കിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങൾക്കായി കോളേജ് ഹോസ്റ്റലിനുള്ളിൽ…
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്
March 13, 2025
ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോയും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്
ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ…
തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം ജനാധിപത്യത്തിനെതിരായ ആക്രമണം: മുഖ്യമന്ത്രി
March 13, 2025
തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം ജനാധിപത്യത്തിനെതിരായ ആക്രമണം: മുഖ്യമന്ത്രി
മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിക്കെതിരായ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുഷാർ ഗാന്ധിക്കെതിരായ സംഘ്പരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി…
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
March 13, 2025
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ(46), മകൾ കൃഷ്ണപ്രിയ(15) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ്…
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
March 13, 2025
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് എംഎൽഎ ചുമതലയേറ്റു. എ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ പിന്തുണയോടെയാണ് തോമസ് കെ തോമസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്…
തുഷാർ ഗാന്ധിയെ സംഘ്പരിവാർ തടഞ്ഞ സംഭവം; സർക്കാർ നടപടിയെടുക്കണമെന്ന് സതീശൻ
March 13, 2025
തുഷാർ ഗാന്ധിയെ സംഘ്പരിവാർ തടഞ്ഞ സംഭവം; സർക്കാർ നടപടിയെടുക്കണമെന്ന് സതീശൻ
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ സംഘ്പരിവാർ പ്രവർത്തകർ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ…
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു
March 13, 2025
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു
കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. ഷൂട്ടിംഗിൽ പരിശീലനം നേടിയ പ്രത്യേക സംഘമാണ് കാട്ടുപന്നികളെ കൊന്നത്. കാണിയാമ്പൽ, നെഹ്‌റു നഗർ,…
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന
March 13, 2025
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന
എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ മരുന്ന് മാറി നൽകിയ സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലുള്ള ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഡോക്ടർ…
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ
March 13, 2025
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ
കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപ്പെടുത്താൻ അഞ്ച് മാസമാണ് വൈകിയത്. കേരളത്തിന്…