Kerala
രാഷ്ട്രീയമില്ല, പറഞ്ഞത് ഭാരതീയൻ എന്ന നിലയിൽ; മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ
March 19, 2025
രാഷ്ട്രീയമില്ല, പറഞ്ഞത് ഭാരതീയൻ എന്ന നിലയിൽ; മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ
റഷ്യ-യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് എഐസിസി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. താൻ സംസാരിച്ചത് ഭാരതീയൻ എന്ന…
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ
March 19, 2025
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിൽ. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരിനെയാണ് പേരാമ്പ്ര പോലീസ്…
ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; ആരോഗ്യമന്ത്രിയുമായി 3.30ന് ചർച്ച നടത്തും
March 19, 2025
ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; ആരോഗ്യമന്ത്രിയുമായി 3.30ന് ചർച്ച നടത്തും
ആശ വർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. ഇത്തവണ ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ട് ചർച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30ന് നിയമസഭാ ഓഫീസിൽ വെച്ചാകും ചർച്ച.…
വയനാട് ഉരുൾപൊട്ടൽ: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും
March 19, 2025
വയനാട് ഉരുൾപൊട്ടൽ: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും. ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം…
17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
March 19, 2025
17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ദളിത് വിഭാഗത്തിൽപ്പെട്ട 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ അജ്മൽ കബീറാണ്(27) അറസ്റ്റിലായത് പോക്‌സോ വകുപ്പ് ചുമത്തിയാണ്…
സുനിത വില്യംസും ബുച്ച് വിൽമോറും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായം: മുഖ്യമന്ത്രി
March 19, 2025
സുനിത വില്യംസും ബുച്ച് വിൽമോറും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായം: മുഖ്യമന്ത്രി
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും കുറിച്ചത് ലോകത്തിന് ആവേശകരമായ…
ഷിബിലയെ യാസിർ വെട്ടിക്കൊന്നത് സ്വബോധത്തോടെ; ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു
March 19, 2025
ഷിബിലയെ യാസിർ വെട്ടിക്കൊന്നത് സ്വബോധത്തോടെ; ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പോലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ…
ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ; ചർച്ച എൻ എച്ച് എം ഡയറക്ടറുമായി
March 19, 2025
ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ; ചർച്ച എൻ എച്ച് എം ഡയറക്ടറുമായി
രാപ്പകൽ സമരവും കടന്ന് നിരാഹാര സമരത്തിലേക്ക് ആശമാർ കടന്ന സാഹചര്യത്തിൽ ആശ വർക്കർമാരെ ചർച്ചക്ക് വിളിച്ച് സർക്കാർ. ഇന്നുച്ചയ്ക്ക് 12.30ന് സംസ്ഥാന എൻ എച്ച് എം ഓഫീസിലാണ്…
തിരുനെൽവേലിയിൽ റിട്ട. എസ് ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു
March 19, 2025
തിരുനെൽവേലിയിൽ റിട്ട. എസ് ഐയെ നാലംഗ സംഘം വെട്ടിക്കൊന്നു
തിരുനെൽവേലിയിൽ റിട്ട.എസ്ഐയെ വെട്ടിക്കൊന്നു. സാക്കീർ ഹുസൈൻ ബിജിലിയാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് കൃത്യം നടത്തിയത്. പുലർച്ചെ പള്ളിയിൽ നമസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. സാക്കിർ ഹുസൈൻ…
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം: ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു, പോക്‌സോ വകുപ്പ് ചുമത്തി
March 19, 2025
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം: ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു, പോക്‌സോ വകുപ്പ് ചുമത്തി
കോഴിക്കോട് താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ താമരശ്ശേരി…