Kerala

    സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയാനൊരുങ്ങി സർക്കാർ; മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും

    സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയാനൊരുങ്ങി സർക്കാർ; മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും

    സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്‌സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി.…
    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗർ അറസ്റ്റിൽ

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വ്‌ളോഗർ അറസ്റ്റിൽ

    സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വ്‌ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം…
    ഷഹബാസിന്റെ തലയോട്ടിയിൽ പൊട്ടൽ, തലച്ചോറിന് ക്ഷതം: പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    ഷഹബാസിന്റെ തലയോട്ടിയിൽ പൊട്ടൽ, തലച്ചോറിന് ക്ഷതം: പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

    താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ആയുധം കൊണ്ടുള്ള…
    കൗമാരക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവണത ചെറുക്കണം: എസ് എഫ് ഐ

    കൗമാരക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവണത ചെറുക്കണം: എസ് എഫ് ഐ

    കേരളത്തിലെ കൗമാരപ്രായക്കാരായ വിദ്യാർഥികളിൽ വർധിച്ചുവരുന്ന ഗ്യാംഗിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ് എഫ് ഐ. വിദ്യാർഥികൾക്കിടയിൽ അരാഷ്ട്രീയ പ്രവണതകൾ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങൾ…
    അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏകകണ്ഠമായി; പാർട്ടിയിൽ തനിക്ക് പൂർണപിന്തുണയെന്ന് തോമസ് കെ തോമസ്

    അധ്യക്ഷനായി തെരഞ്ഞെടുത്തത് ഏകകണ്ഠമായി; പാർട്ടിയിൽ തനിക്ക് പൂർണപിന്തുണയെന്ന് തോമസ് കെ തോമസ്

    പാർട്ടിയിൽ നിന്ന് തനിക്ക് പൂർണ പിന്തുണ ലഭിച്ചെന്ന് എൻപിസി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. തന്റെ സഹോദരന് പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഏകകണ്ഠമായാണ് തന്നെ…
    എസ് എഫ് ഐക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു; കേരളം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമെന്ന് സതീശൻ

    എസ് എഫ് ഐക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി മാറുന്നു; കേരളം ഡ്രഗ് പാർട്ടികളുടെ കേന്ദ്രമെന്ന് സതീശൻ

    ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരിമാഫിയയുടെ രാഷ്ട്രീയരക്ഷകർതൃത്വം സർക്കാരിനാണ് ക്യാമ്പസുകളിൽ, സ്‌കൂളുകളിൽ ലഹരിസംഘം വിഹരിക്കുന്നു. കോഴിക്കോട് വിദ്യാർഥിയുടെ കൊലപാതകം ഞെട്ടിക്കുന്ന…
    സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

    സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

    സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര…
    മദ്യപാനത്തിനിടെ വാക്കുതർക്കം; കൊല്ലത്ത് 45കാരനെ 19കാരൻ വെട്ടിക്കൊന്നു

    മദ്യപാനത്തിനിടെ വാക്കുതർക്കം; കൊല്ലത്ത് 45കാരനെ 19കാരൻ വെട്ടിക്കൊന്നു

    കൊല്ലത്ത് 45കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്തിലെ ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. സംഭവത്തിന് ശേഷം…
    ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്കേറ്റു, ബൈക്ക് തകർത്തു

    ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്കേറ്റു, ബൈക്ക് തകർത്തു

    ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം…
    വാട്‌സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതിയുമായി യുവതി

    വാട്‌സാപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലി; ഭർത്താവിനെതിരെ പരാതിയുമായി യുവതി

    വാട്‌സാപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് അബ്ദുൽ റസാഖ് തന്റെ പിതാവിന്റെ ഫോണിൽ വിളിച്ച്…
    Back to top button