Kerala
വാണിജ്യ പാചകവാതക വില വർധിപ്പിച്ചു; കൊച്ചിയിൽ 19 കിലോ സിലിണ്ടറിന് 1812 രൂപയായി
March 1, 2025
വാണിജ്യ പാചകവാതക വില വർധിപ്പിച്ചു; കൊച്ചിയിൽ 19 കിലോ സിലിണ്ടറിന് 1812 രൂപയായി
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ഫെബ്രുവരി ഒന്നിന്…
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
March 1, 2025
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മരണകാരണം വ്യക്തമല്ല. കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ശിശുക്ഷേമ…
ഷഹബാസിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു; മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ
March 1, 2025
ഷഹബാസിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു; മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ
താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ. താമരശ്ശേരി സ്‌കൂളിലെ കുട്ടികളാണ് മർദിച്ചത്. ഇവർ ഷഹബാസിനെ മർദിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.…
എറണാകുളം പറവൂരിൽ ആന ഇടഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
March 1, 2025
എറണാകുളം പറവൂരിൽ ആന ഇടഞ്ഞു; മൂന്ന് പേർക്ക് പരുക്ക്
എറണാകുളം വടക്കൻ പറവൂരിൽ ആനയിടഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് ആന ഇടഞ്ഞത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളയ്ക്കാനായിട്ടില്ല. പാപ്പാൻ…
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ഭാര്യക്കും മകനും കടബാധ്യതയുണ്ടെന്ന് അറിഞ്ഞില്ലെന്ന് റഹീമിന്റെ മൊഴി
March 1, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ഭാര്യക്കും മകനും കടബാധ്യതയുണ്ടെന്ന് അറിഞ്ഞില്ലെന്ന് റഹീമിന്റെ മൊഴി
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് റഹീം മൊഴി നൽകി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ…
പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
March 1, 2025
പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 24 വയസ്സായിരുന്നു. മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യയാണ്. ഫെബ്രുവരി…
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി, കട്ടിലിൽ നിന്നും വീണതാണെന്ന് മജിസ്‌ട്രേറ്റിനോട്
March 1, 2025
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി, കട്ടിലിൽ നിന്നും വീണതാണെന്ന് മജിസ്‌ട്രേറ്റിനോട്
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്കേറ്റതെന്നാണ് ഷെമി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ആവർത്തിച്ചത്. 45 മിനിറ്റാണ്…
താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു
March 1, 2025
താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30ഓടെയാണ് കോഴിക്കോട്…
ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായി; കൊലവിളി മുഴക്കുന്ന ശബ്ദസന്ദേശം പുറത്ത്
March 1, 2025
ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായി; കൊലവിളി മുഴക്കുന്ന ശബ്ദസന്ദേശം പുറത്ത്
താമരശ്ശേരിയൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസ് എന്ന പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹബാസിനെ ആസൂത്രിതമായാണ് ആക്രമിച്ചതെന്ന സൂചന നൽകുന്ന ശബ്ദസന്ദേശമാണ്…
മാർച്ച്-1 എത്തി; ബെവ്കോ ഡ്രൈ ഡേ മാറ്റുമോ
February 28, 2025
മാർച്ച്-1 എത്തി; ബെവ്കോ ഡ്രൈ ഡേ മാറ്റുമോ
അങ്ങനെ ഒരു മാസം പൂർത്തിയാവുകയാണ്. ഫെബ്രുവരിയിൽ 28 ദിവസം മാത്രമുള്ളത് ഒരു പക്ഷെ മാസം തീരുന്നതിൻ്റെ സ്പീഡ് കൂടിയെന്ന് തോന്നിപ്പോയേക്കാം. മാർച്ച്-1 ആരംഭിക്കുന്നത് കേരളത്തിലെ മദ്യശാലകൾക്ക് അവധി/…