Kerala

    150 ഗ്രാം മെത്താംഫെറ്റമിനുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

    150 ഗ്രാം മെത്താംഫെറ്റമിനുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

    രാസലഹരിയുമായ മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്താംഫെറ്റാമിനുമായാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കൃഷ്ണപുരം സ്വദേശി എസ് മുഹമ്മദ് സിനാനാണ്(19)…
    ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മു കാശ്മീരീലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.…
    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

    കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ്…
    മകന് ആരെയും ആക്രമിക്കാൻ കഴിയില്ല; അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി

    മകന് ആരെയും ആക്രമിക്കാൻ കഴിയില്ല; അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല മനസ്സിലായിട്ടും തനിക്ക് പരുക്ക് പറ്റിയത് കട്ടിലിൽ നിന്ന് വീണുണ്ടായ അപകടത്തെ…
    ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു

    ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു

    ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസികളായ നാരായണൻ, ബാല മുരുകൻ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കടുവകൊന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ…
    കളമശ്ശേരി പോളി കഞ്ചാവ് കേസ്: അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി കൈമാറിയത് 16,000 രൂപ

    കളമശ്ശേരി പോളി കഞ്ചാവ് കേസ്: അനുരാജ് കഞ്ചാവ് വാങ്ങാൻ ഗൂഗിൾ പേ വഴി കൈമാറിയത് 16,000 രൂപ

    കളമശ്ശേരി പോളി ടെക്‌നിക് കഞ്ചാവ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് വാങ്ങാനായി അനുരാജ് 16,000 രൂപ ഗൂഗിൾ പേ വഴി കൈമാറിയെന്ന് പിടിയിലായ ഷാലിക് മൊഴി…
    ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഇന്ന്; സമരം പൊളിക്കാൻ പരിശീലന പരിപാടിയുമായി സർക്കാർ

    ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഇന്ന്; സമരം പൊളിക്കാൻ പരിശീലന പരിപാടിയുമായി സർക്കാർ

    ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 36ാം ദിവസത്തിൽ. ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധ സമരം നടത്തുമെന്നാണ് ആശമാർ അറിയിച്ചത്. രാവിലെ 9.30ന് സെക്രട്ടേറിയറ്റിന്റെ…
    കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

    കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

    കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരിൽ താമസിക്കുന്ന…
    4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവർ പിടിയിൽ

    4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവർ പിടിയിൽ

    കൊച്ചി: 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ. നെടുമ്പാശ്ശേരിയിലാണ് സംഭവം. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബർ ഡ്രൈവറായ റാഷിദ് വിൽപ്പനയ്ക്കായാണ് ക‍ഞ്ചാവ്…
    എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

    എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

    മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് തെരുവില്‍ യുവാക്കള്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…
    Back to top button