Kerala

    തൃശ്ശൂരിൽ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തൃശ്ശൂരിൽ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    തൃശ്ശൂരിൽ നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ്(22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്…
    പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി

    പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി

    തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുദ്യോഗസ്ഥന്റെ തോക്കിൽ നിന്നും വെടിപൊട്ടി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിലാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ആയുധങ്ങൾ സൂക്ഷിക്കുന്ന…
    ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

    ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

    കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാരുടെ…
    മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

    മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

    ഇരട്ട ന്യൂനമർദത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…
    ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനമ്മ പോലീസിൽ കീഴടങ്ങി

    ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനമ്മ പോലീസിൽ കീഴടങ്ങി

    പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ പോലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മാതാവ്…
    ശ്രീചിത്ര പുവർഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആരോഗ്യനില തൃപ്തികരം

    ശ്രീചിത്ര പുവർഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആരോഗ്യനില തൃപ്തികരം

    സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിൽ അന്തേവാസികളായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും…
    മലപ്പുറത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു

    മലപ്പുറത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു

    മലപ്പുറം കർക്കടകം അങ്ങാടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി ഭാഗത്ത് നിന്ന് മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്…
    നിമിഷപ്രിയയുടെ മോചനം: പണം നൽകി സഹായിക്കാൻ തയ്യാറാണെന്ന് അബ്ദുൽ റഹീമിന്റെ കുടുംബവും

    നിമിഷപ്രിയയുടെ മോചനം: പണം നൽകി സഹായിക്കാൻ തയ്യാറാണെന്ന് അബ്ദുൽ റഹീമിന്റെ കുടുംബവും

    നിമിഷപ്രിയയുടെ മോചനത്തിനായി സഹായിക്കാൻ തയ്യാറെന്ന് സൗദി ജയിലിൽ കഴിയുന്ന മലാളി അബ്ദുൽ റഹീമിന്റെ കുടുംബം. അടുത്തിടെയാണ് റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായത്. ഈ മാസം 16ന് നിമിഷപ്രിയയുടെ…
    നാല് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാകും; അസാധാരണ നീക്കവുമായി സ്റ്റാലിൻ

    നാല് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാകും; അസാധാരണ നീക്കവുമായി സ്റ്റാലിൻ

    സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി…
    വക്കത്ത് പഞ്ചായത്ത് മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കുറിപ്പിൽ നാല് പേരുടെ പേരുകൾ

    വക്കത്ത് പഞ്ചായത്ത് മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കുറിപ്പിൽ നാല് പേരുടെ പേരുകൾ

    തിരുവനന്തപുരം വക്കത്ത് കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ. വക്കം പഞ്ചായത്ത് മെമ്പർ അരുൺ(42), അമ്മ വത്സല(71) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ മരിച്ച…
    Back to top button