Kerala
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
August 14, 2025
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ് പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡൽ
ധീരതക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേർക്കാണ് ഇത്തവണ മെഡൽ പ്രഖ്യാപിച്ചത്. ഇതിൽ 233 പേർക്ക് ധീരതക്കും 99 പേർക്ക് വിശിഷ്ട സേവനത്തിനുമുള്ള…
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും
August 14, 2025
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും
കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കൾക്കായി അന്വേഷണം തുടരുന്നു. ആലുവ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കൾ ഒളിവിൽ പോയിരുന്നു. ഇവരെ…
ജെയ്‌നമ്മ തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കിട്ടിയ രക്തക്കറ ജെയ്‌നമ്മയുടേത്
August 14, 2025
ജെയ്‌നമ്മ തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കിട്ടിയ രക്തക്കറ ജെയ്‌നമ്മയുടേത്
ഏറ്റുമാനൂർ ജെയ്‌നമ്മ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം…
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
August 14, 2025
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളെ കയറിപ്പിടിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയും തിരുവനന്തപുരം പൊഴിയൂരിൽ താമസിക്കുകയും ചെയ്യുന്ന സജാദിനെയാണ്(23) വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം…
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
August 14, 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത.…
ആലപ്പുഴ എക്‌സ്പ്രസിൽ നിന്നും വേർപ്പെടുത്തി അറ്റകുറ്റപ്പണിക്ക് എത്തിച്ച കോച്ചിൽ സ്ത്രീയുടെ മൃതദേഹം
August 14, 2025
ആലപ്പുഴ എക്‌സ്പ്രസിൽ നിന്നും വേർപ്പെടുത്തി അറ്റകുറ്റപ്പണിക്ക് എത്തിച്ച കോച്ചിൽ സ്ത്രീയുടെ മൃതദേഹം
ആലപ്പുഴ എക്‌സ്പ്രസിൽ നിന്ന് വേർപ്പെടുത്തി അറ്റകുറ്റപ്പണികൾക്കായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ എത്തിച്ച കോച്ചിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം. ഫാൻ തകരാറിലായതിനെ തുടർന്ന് 10 ദിവസത്തിലേറെയായി…
വോട്ട് കൊള്ള ആരോപണം: സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച്
August 14, 2025
വോട്ട് കൊള്ള ആരോപണം: സംസ്ഥാനത്ത് ഇന്ന് കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച്
സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും…
വിഭജന ഭീതി ദിനാചരണം: ആഹ്വാനം ഗവർണറുടേത്, തള്ളി സർക്കാർ; എതിർക്കുമെന്ന് വിദ്യാർഥി സംഘടനകളും
August 14, 2025
വിഭജന ഭീതി ദിനാചരണം: ആഹ്വാനം ഗവർണറുടേത്, തള്ളി സർക്കാർ; എതിർക്കുമെന്ന് വിദ്യാർഥി സംഘടനകളും
സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണറുടെ ആഹ്വാനം. എന്നാൽ ഗവർണറുടെ ആഹ്വാനം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഇതോടെ കലാലയങ്ങളിൽ വിഭജന ഭീതി ദിനാചരണം…
ന്യൂനമർദം ശക്തിയാർജിക്കുന്നു: എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
August 13, 2025
ന്യൂനമർദം ശക്തിയാർജിക്കുന്നു: എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ന്യൂനമർദം കൂടുതൽ ശക്തിയാർജിച്ച് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന്…
വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി
August 13, 2025
വിഭജന ഭീതി ദിനം കോളേജുകളിൽ നടത്തില്ല; നിർദേശം നൽകിയെന്ന് മന്ത്രി, ഗവർണറുടെ സർക്കുലർ തള്ളി
ആഗസ്റ്റ് 14ന് കോളേജുകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ തള്ളി സർക്കാർ. കോളേജുകളിൽ ദിനാചാരണം ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.…