Kerala
കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലിടിച്ചു; യുവതി മരിച്ചു; 6 പേർക്ക് പരിക്ക്
February 23, 2025
കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലിടിച്ചു; യുവതി മരിച്ചു; 6 പേർക്ക് പരിക്ക്
കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം. അപകടത്തിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി…
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു
February 23, 2025
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്.…
45 ഓളം യുഎപിഎ കേസുകളിലെ പ്രതി; മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
February 22, 2025
45 ഓളം യുഎപിഎ കേസുകളിലെ പ്രതി; മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ
തിരുവനന്തപുരം: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്‌നാട്ടിലെ ഹൊസൂരിൽ നിന്ന് അറസ്റ്റിലായി. രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾ മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്…
കൊല്ലത്ത് ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിലിട്ടത് മുറിച്ച് ആക്രിയാക്കി വിൽക്കാനെന്ന് പ്രതികളുടെ മൊഴി
February 22, 2025
കൊല്ലത്ത് ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിലിട്ടത് മുറിച്ച് ആക്രിയാക്കി വിൽക്കാനെന്ന് പ്രതികളുടെ മൊഴി
കൊല്ലത്ത് ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിലിട്ടത് മുറിച്ച് ആക്രിയാക്കി വിൽക്കാനെന്ന് പ്രതികളുടെ മൊഴി. സംഭവത്തിൽ കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പോസ്റ്റ് മുറിച്ചു…
അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും; കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം
February 22, 2025
അമ്മ ആദ്യം തൂങ്ങി, പിന്നാലെ മനീഷ് വിജയ്‌യും ശാലിനിയും; കാക്കനാട്ടെ മൂന്ന് പേരുടേയും തൂങ്ങിമരണം
കൊച്ചി: കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ്‌യുടെയും കുടുംബത്തിന്റെയും തൂങ്ങിമരണമെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മ ശകുന്തളയാണ് ആദ്യം തൂങ്ങിയത്. അമ്മ മരിച്ച…
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ; റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
February 22, 2025
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ; റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള…
പഴയ വാഹനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാൻ നീക്കം
February 22, 2025
പഴയ വാഹനങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ; ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാൻ നീക്കം
തിരുവനന്തപുരം: പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ വർദ്ധിപ്പിച്ചതിന് പിന്നാലെ കേന്ദ്രത്തിൻ്റെ പുതിയ നീക്കം. പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടിയാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനം 50…
കളമശ്ശേരിയിൽ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു
February 22, 2025
കളമശ്ശേരിയിൽ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതി മരിച്ചു
എറണാകുളം കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കാറിൽ ഇടിച്ച് യുവതി മരിച്ചു. തൃക്കാക്കര സ്വദേശി ബുഷ്‌റ ബീവിയാണ് മരിച്ചത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ…
തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാനാകില്ലല്ലോയെന്ന് ഷോൺ ജോർജ്
February 22, 2025
തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാനാകില്ലല്ലോയെന്ന് ഷോൺ ജോർജ്
പി സി ജോർജിന്റെ പരാമർശം എവിടെയും മതസ്പർധ ഉണ്ടാക്കിയിട്ടില്ലെന്ന് മകൻ അഡ്വ ഷോൺ ജോർജ്. എല്ലാ കാലത്തും ഈരാറ്റുപേട്ടയെ സ്‌നേഹിച്ച വ്യക്തിയാണ് പി സി ജോർജ്. അദ്ദേഹം…
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
February 22, 2025
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്…