Kerala
വിദ്വേഷ പരാമർശം: പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം
February 22, 2025
വിദ്വേഷ പരാമർശം: പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം
വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂഞ്ഞാറിലെ വീട്…
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
February 22, 2025
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുള്ള അലോക്‌നാഥനാണ് മരിച്ചത് വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
ബേബി ഓഫ് രഞ്ജിത, കെയർ ഓഫ് കേരള: മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു
February 22, 2025
ബേബി ഓഫ് രഞ്ജിത, കെയർ ഓഫ് കേരള: മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു
കൊച്ചിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് 23 ദിവസമായി ലൂർദ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു.…
സാറ്റലൈറ്റ് ഫോൺ ഉപയോഗം: മുണ്ടക്കയത്ത് ഇസ്രായേൽ ദമ്പതികൾ പിടിയിൽ
February 22, 2025
സാറ്റലൈറ്റ് ഫോൺ ഉപയോഗം: മുണ്ടക്കയത്ത് ഇസ്രായേൽ ദമ്പതികൾ പിടിയിൽ
മുണ്ടക്കയത്ത് സാറ്റലൈൺ ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ ദമ്പതികൾ പിടിയിൽ. ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് മുണ്ടക്കയം പോലീസ് വിനോദ സഞ്ചാരികളായ ഇസ്രായേൽ ദമ്പതികളെ കസ്റ്റഡിയിലെടുത്തത് ആലപ്പുഴയിൽ…
കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാതായതായി പരാതി
February 22, 2025
കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയെ കാണാതായതായി പരാതി
കുംഭമേളക്ക് പോയ ചെങ്ങന്നൂർ സ്വദേശിയാ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജിനെയാണ്(43) കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗം സുഹൃത്ത് ഷിജുവിനൊപ്പം ജോജു പ്രയാഗ്…
നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം
February 22, 2025
നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം
കട്ടപ്പനയിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് യുവാവ് മരിച്ചു. ഹാബ്രിക് ബിൽഡേഴ്‌സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിനാണ്(31) മരിച്ചത്. വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ്…
കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
February 22, 2025
കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി അബ്ദുൽ…
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയടക്കം മൂന്ന് പേർ മരിച്ചു
February 22, 2025
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയടക്കം മൂന്ന് പേർ മരിച്ചു
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധു എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ്…
കായംകുളത്തെ വീട്ടമ്മയുടെ തൂങ്ങിമരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
February 22, 2025
കായംകുളത്തെ വീട്ടമ്മയുടെ തൂങ്ങിമരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
കായംകുളത്ത് വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കാപ്പിൽമേക്ക് ശ്രീനിലയം വീട്ടിൽ ശ്രീവത്സൻ പിള്ളയാണ്(58) അറസ്റ്റിലായത്. ശ്രീവത്സൻ…
എ വി റസലിന്റെ മൃതദേഹം ഇന്ന് കോട്ടയത്ത് എത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
February 22, 2025
എ വി റസലിന്റെ മൃതദേഹം ഇന്ന് കോട്ടയത്ത് എത്തിക്കും; കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം
കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം…