Kerala

    കളമശ്ശേരിയിൽ കിടക്ക കമ്പനി ഗോഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

    കളമശ്ശേരിയിൽ കിടക്ക കമ്പനി ഗോഡൗണിൽ വൻ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

    കളമശ്ശേരിയിൽ ഗോഡൗണിൽ വൻ തീപിടിത്തം. കളമശ്ശേരി ബീവറേജസ് ഔട്ട്‌ലെറ്റിന്റെ പിൻവശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. വലിയ തോതിൽ ഉയർന്ന തീ കാരണം പരിസരമാകെ പുകയിൽ മൂടി ഏലൂർ,…
    ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കെതിരെ നരഹത്യക്ക് കേസ്

    ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കെതിരെ നരഹത്യക്ക് കേസ്

    കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അബ്ദുൽ ലത്തീഫിനെ മർദിച്ച ബസ് ജീവനക്കാർക്കെതിരെ നരഹത്യ ചുമത്തി കേസെടുത്തു. മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന…
    പോലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വീഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    പോലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വീഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

    പോലീസിനെ കണ്ട് ഭയന്ന് കയ്യിലിരുന്ന എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
    ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്

    ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്

    ഏറ്റുമാനൂരിൽ രണ്ട് പെൺമക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പോലീസ്. റെയിൽവേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താനായില്ല.…
    ലഹരിമരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തി; ഗുരുതര പരുക്ക്

    ലഹരിമരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തി; ഗുരുതര പരുക്ക്

    വയനാട് ലഹരിമരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോന് ആക്രമണത്തിൽ പരുക്കേറ്റു.…
    ദാ വന്നു, ദേ പോയി; യുവാവിനൊപ്പം ബൈക്കിലെത്തി, മുറ്റത്ത് ഉണക്കാനിട്ട കുരുമുളകും വാരി യുവതി മുങ്ങി

    ദാ വന്നു, ദേ പോയി; യുവാവിനൊപ്പം ബൈക്കിലെത്തി, മുറ്റത്ത് ഉണക്കാനിട്ട കുരുമുളകും വാരി യുവതി മുങ്ങി

    കോഴിക്കോട് ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപം പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിൽ വാരി കടന്നുകളഞ്ഞത്. നെല്ലിക്കൽ സ്‌കറിയ എന്നയാളുടെ…
    മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും; ഒപ്പം പോയ റഹീം അസ്ലം കസ്റ്റഡിയിൽ

    മുംബൈയിൽ കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും; ഒപ്പം പോയ റഹീം അസ്ലം കസ്റ്റഡിയിൽ

    താനൂരിൽ നിന്ന് നാട് വിട്ട് മുംബൈയിൽ കണ്ടെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ ഇന്നുച്ചയോടെ നാട്ടിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർഥിനികൾക്ക് കൗൺസിലിംഗും…
    വയനാട് കഞ്ചാവ് കേസ്: പ്രധാന പ്രതിയും കൊടുംകുറ്റവാളിയുമായ ജംഷീർ അലി തമിഴ്‌നാട്ടിൽ പിടിയിൽ

    വയനാട് കഞ്ചാവ് കേസ്: പ്രധാന പ്രതിയും കൊടുംകുറ്റവാളിയുമായ ജംഷീർ അലി തമിഴ്‌നാട്ടിൽ പിടിയിൽ

    വയനാട് കഞ്ചാവ് കേസിലെ മുഖ്യപ്രതിയും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയുമായ പൊഴുതന പേരുംങ്കോട്ട കാരാട്ട് വീട്ടിൽ ജംഷീർ അലി പിടിയിൽ തമിഴ്‌നാട്ടിലെ ദേവാലയിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ…
    പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ കവറോടെ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

    പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ കവറോടെ വിഴുങ്ങി; യുവാവ് ആശുപത്രിയിൽ

    പോലീസിനെ കണ്ട് ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ കവറോടെ വിഴുങ്ങിയ യുവാവ് ആശുപത്രിയിൽ. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പിടിയിലായത്. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പ്രതി പറഞ്ഞതോടെ ഷാനിദിനെ…
    വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

    വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

    വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. മുത്തശ്ശി സൽമാ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സൽമ ബീവിയുടെ മാല പണയം…
    Back to top button