Kerala

    ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

    കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം.…
    എറണാകുളം കാലടിയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    എറണാകുളം കാലടിയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ സ്വദേശി മണിയാണ്(54) മരിച്ചത്. രാവിലെ മണിയെ പുറത്ത് കാണാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ…
    എന്റെ മകൻ പോയി അല്ലേ; രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

    എന്റെ മകൻ പോയി അല്ലേ; രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

    വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം അറിഞ്ഞ് മാതാവ് ഷെമി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരം അറിയിച്ചത്.…
    കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ; തലയ്ക്ക് ക്ഷതമേറ്റതായി സംശയം

    കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ മരിച്ച നിലയിൽ; തലയ്ക്ക് ക്ഷതമേറ്റതായി സംശയം

    കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട്-നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്.…
    സംസ്ഥാനത്ത് എട്ടാം തീയതി വരെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

    സംസ്ഥാനത്ത് എട്ടാം തീയതി വരെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

    സംസ്ഥാനത്ത് ഇന്ന് മുതൽ എട്ടാം തീയതി വരെ സാധാരണയേക്കാൾ താപനില രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ…
    ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യുഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

    ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യുഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

    ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങൽ.…
    താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവം; അന്വേഷണം കോഴിക്കോടേക്ക്

    താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവം; അന്വേഷണം കോഴിക്കോടേക്ക്

    മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പരീക്ഷക്കായി പോയ വിദ്യാർഥിനികളെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. താനൂർ ദേവദാർ…
    ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയിൽ 24 പവൻ സ്വർണാഭരണം തട്ടിയ യുവാവ് പിടിയിൽ

    ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയിൽ 24 പവൻ സ്വർണാഭരണം തട്ടിയ യുവാവ് പിടിയിൽ

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയോട് പ്രണയം നടിച്ച് സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത…
    കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ മുകേഷ്

    കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ മുകേഷ്

    സിപിഎം സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചതിനാലാണ് സമ്മേളനത്തിലേക്ക് തന്നെ ക്ഷണിക്കാത്തതെന്ന് കൊല്ലം എംഎൽഎ മുകേഷ്. കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ആയ…
    പിണറായിയുടെ സംഘ്പരിവാർ പ്രീണനത്തിൽ മടുത്താണ് സിപിഎമ്മുകാർ ബിജെപിയിലേക്ക് പോകുന്നത്: കെ സുധാകരൻ

    പിണറായിയുടെ സംഘ്പരിവാർ പ്രീണനത്തിൽ മടുത്താണ് സിപിഎമ്മുകാർ ബിജെപിയിലേക്ക് പോകുന്നത്: കെ സുധാകരൻ

    സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാർ പ്രീണനത്തിൽ മനംമടുത്ത പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പാർട്ടി ശക്തികേന്ദ്രങ്ങളിൽ…
    Back to top button