Kerala
അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം
February 11, 2025
അമ്മയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; മൂന്ന് പ്രതികൾക്കെതിരെയും കൊലക്കുറ്റം
ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അടക്കം മൂന്ന് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കതിരെയാണ് കേസെടുത്തത്.…
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നൽകും
February 11, 2025
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം ഇന്ന് തന്നെ നൽകും
ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി…
പത്തനംതിട്ടയിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
February 11, 2025
പത്തനംതിട്ടയിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
പത്തനംതിട്ട കൂടലിൽ 19കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്-രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് രാജി…
തുടരുന്ന കാട്ടാനക്കലി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
February 11, 2025
തുടരുന്ന കാട്ടാനക്കലി; വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് മനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്‌നാട് അതിർത്തിപ്രദേശമാണ് നൂൽപ്പുഴ…
64,000 കടന്ന് സ്വർണത്തിന്റെ കൈവിട്ട കുതിപ്പ്; പവന് ഇന്ന് 640 രൂപയുടെ വർധനവ്
February 11, 2025
64,000 കടന്ന് സ്വർണത്തിന്റെ കൈവിട്ട കുതിപ്പ്; പവന് ഇന്ന് 640 രൂപയുടെ വർധനവ്
സംസ്ഥാനത്ത് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് സ്വർണവിലയുടെ കുതിപ്പ്. പവന് ഇതാദ്യമായി വില 64,000 കടന്നു. ഇന്ന് 640 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ…
വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ ഭാര്യയെ കാണാനില്ല; തെരച്ചിൽ തുടരുന്നു
February 11, 2025
വയനാട് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ ഭാര്യയെ കാണാനില്ല; തെരച്ചിൽ തുടരുന്നു
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മാനുവിന്റെ(45) ഭാര്യയെയും കാണാനില്ല. തിങ്കളാഴ്ച വൈകിട്ട് കടയിൽ സാധനങ്ങൾ വാങ്ങി തിരികെ വരുന്നതിനിടെയാണ് മാനുവിനെ കാട്ടാന ആക്രമിച്ചതെന്നാണ് സൂചന.…
തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
February 11, 2025
തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു
വയനാടിനും ഇടുക്കിക്കും പുറമെ തിരുവനന്തപുരത്തും കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ നാല് ദിവസത്തിന് ശേഷം കണ്ടെത്തി. കുളത്തൂപ്പുഴ…
ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് വീണു; മരിച്ചവരുടെ എണ്ണം 51 ആയി
February 11, 2025
ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് വീണു; മരിച്ചവരുടെ എണ്ണം 51 ആയി
ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51 ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എൽ റാഞ്ചോ…
എല്ലായിടത്തും ക്യാമറ വെക്കാനാകില്ല; വന്യജീവി ആക്രമണങ്ങൾ എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് മന്ത്രി
February 11, 2025
എല്ലായിടത്തും ക്യാമറ വെക്കാനാകില്ല; വന്യജീവി ആക്രമണങ്ങൾ എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് മന്ത്രി
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണങ്ങൾക്ക് എന്ന് അറുതിയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എല്ലായിടത്തും ക്യാമറ വെച്ച്…
ഒറ്റപ്പെടലിന്റെ വേദന മാറാൻ നാല് വിവാഹം; മൂന്നും നാലും ഭാര്യമാർ എഫ്ബി സുഹൃത്തുക്കളായതോടെ യുവാവ് കുടുങ്ങി
February 11, 2025
ഒറ്റപ്പെടലിന്റെ വേദന മാറാൻ നാല് വിവാഹം; മൂന്നും നാലും ഭാര്യമാർ എഫ്ബി സുഹൃത്തുക്കളായതോടെ യുവാവ് കുടുങ്ങി
വിവാഹ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. നാല് യുവതികളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്‌ളാറ്റിൽ താമസിക്കുന്നയാളുമായ…