Kerala

    അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

    അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; എല്ലാത്തിനും പിന്നീട് മറുപടി നൽകുമെന്ന് മുഖ്യമന്ത്രി

    പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടി സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനാണെന്ന് അൻവർ ഇന്നലെ പറഞ്ഞു.…
    അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നത്; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പിഎംഎ സലാം

    അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നത്; നിഷ്പക്ഷ അന്വേഷണം വേണമെന്ന് പിഎംഎ സലാം

    പിവി അൻവർ ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകുന്നതും അകത്ത് പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്.…
    അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ

    അജിത് കുമാറിനെ എതിരെ വരെ അൻവർ പറഞ്ഞ കാര്യങ്ങളോട് യോജിപ്പാണ്: കെടി ജലീൽ

    പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കെടി ജലീൽ. അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അൻവറിന്റെ നിലപാടിനൊപ്പമാണ് കെടി ജലീലും. അജിത് കുമാറിന് എതിരെ വരെ അൻവർ പറഞ്ഞ…
    ആരോപണ ശരങ്ങളേറെയും പിണറായിക്ക് നേരെ; അൻവറിനെ നേരിടാനുറച്ച് സിപിഎം

    ആരോപണ ശരങ്ങളേറെയും പിണറായിക്ക് നേരെ; അൻവറിനെ നേരിടാനുറച്ച് സിപിഎം

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്ന പിവി അൻവറിനെ നേരിടാനുറച്ച് സിപിഎം. പാർട്ടി അംഗമല്ലാത്തതിനാൽ അച്ചടക്ക നടപടിക്ക് പരിമിതിയുണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ്…
    താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

    താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

    മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്ന് പിവി അൻവർ. കള്ളക്കടത്തുകാരൻ ആക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. താൻ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയൻ എന്നെ കുറച്ച് കാണാൻ പാടില്ലായിരുന്നു. തനിക്കെതിരെ…
    അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകും; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും

    അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകും; ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും

    കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക്…
    സത്യം പറയാൻ ആശങ്കപ്പെടേണ്ട; പിവി അൻവറിന് പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

    സത്യം പറയാൻ ആശങ്കപ്പെടേണ്ട; പിവി അൻവറിന് പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

    പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. സത്യം പറയാൻ ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകുമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.…
    60 ലക്ഷത്തിലേറെ രൂപ നഷ്ടമായി

    60 ലക്ഷത്തിലേറെ രൂപ നഷ്ടമായി

    തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30നും നാല് മണിക്കും മധ്യേയായിരുന്നു കവർച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ്…
    പുനലൂർ – മധുര എക്സ്പ്രസ് ട്രെയിൻ വില്ലുപുരത്തേക്ക്

    പുനലൂർ – മധുര എക്സ്പ്രസ് ട്രെയിൻ വില്ലുപുരത്തേക്ക്

    തിരുവനന്തപുരം:​ പുനലൂർ – മ​ധു​ര എ​ക്സ്പ്രസ് ട്രെയിൻ വില്ലുപുരത്തേയ്ക്ക് നീട്ടിയേക്കും.​ ഇതു സംബന്ധിച്ച് വില്ലുപുരം ഉൾപ്പെടുന്ന തിരുച്ചിറപ്പിള്ളി ഡിവിഷന്‍റെ അഭിപ്രായം ദക്ഷിണ ​റെയ്ൽവെ തേടിക്കഴിഞ്ഞു. ഇതുകിട്ടുന്ന മുറയ്ക്ക്…
    പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം ആധാറിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം

    പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം ആധാറിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം

    തിരുവനന്തപുരം: 18 വയസ്സ് പൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അം​ഗീകാരം നൽകിയാൽ മതിയെന്ന് തീരുമാനം. ആധാർ അപേക്ഷകനെ…
    Back to top button