Kerala

    കൊല്ലത്ത് നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

    കൊല്ലത്ത് നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

    കൊല്ലം പൂയപ്പള്ളിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ…
    തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

    തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് വി എസ് സുനിൽ കുമാർ

    തൃശ്ശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകർ എത്തിയതെന്ന് കലക്ടർ തന്നോട് പറഞ്ഞു. മന്ത്രി…
    ടൂറിസം ദിനാശംസകളെന്നും മന്ത്രി

    ടൂറിസം ദിനാശംസകളെന്നും മന്ത്രി

    അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മറുപടി പറഞ്ഞ് കഴിഞ്ഞു. മറ്റൊന്നും പറയാനില്ല. ഇന്ന് ലോക…
    എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും

    എംവി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളെ കാണും

    പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി നൽകും. മറുപടിക്ക് പുറമെ അദ്ദേഹത്തിനെതിരായ…
    ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച

    ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച

    ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് മൊഴിയെടുക്കുന്നത്. പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു…
    അൻവർ പറയുന്നത് തെറ്റായ കാര്യങ്ങൾ, വലതുപക്ഷത്തെ സഹായിക്കുന്ന പരാമർശങ്ങൾ: പി ജയരാജൻ

    അൻവർ പറയുന്നത് തെറ്റായ കാര്യങ്ങൾ, വലതുപക്ഷത്തെ സഹായിക്കുന്ന പരാമർശങ്ങൾ: പി ജയരാജൻ

    മുഖ്യമന്ത്രിക്കെതിരായ പിവി അൻവർ എംഎൽഎയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. അൻവറിന്റേത് വലതുപക്ഷത്തിന് സഹായകരമായ പരാമർശങ്ങളാണ്. അൻവർ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും പി ജയരാജൻ…
    തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

    തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

    തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ. തമിഴ്‌നാട് നാമക്കലിലെ കുമാരപാളത്ത് വെച്ചാണ് തമിഴ്‌നാട് പോലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികൾ. മോഷ്ടിച്ച പണവുമായി കണ്ടെയ്‌നറിലാണ്…
    തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

    തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി; പിടിയിലായത് ആറംഗ സംഘം

    തൃശ്ശൂരിലെ എടിഎം മോഷണസംഘം തമിഴ്‌നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്‌നറിനുള്ളിൽ രക്ഷപെടാനായിരുന്നു പ്രതികളുടെ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് പ്രതികളെ…
    പ്രത്യാഘാതം ഭയക്കുന്നില്ല, പാർട്ടി പുറത്താക്കുന്നതുവരെ തുടരും: പിവി അൻവർ

    പ്രത്യാഘാതം ഭയക്കുന്നില്ല, പാർട്ടി പുറത്താക്കുന്നതുവരെ തുടരും: പിവി അൻവർ

    മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട് പിവി അൻവർ. എന്തിനാണ് തന്നെ വഞ്ചിച്ചതെന്ന് അൻവർ ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തന്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ…
    സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന്

    സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന്

    കേരളത്തിൽ ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗം…
    Back to top button