Kerala

    ‘ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു; കോഴിക്കോട് വർഗീയ ധ്രുവീകരണം’

    ‘ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു; കോഴിക്കോട് വർഗീയ ധ്രുവീകരണം’

    ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത്, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിൽ വർഗീയ ധ്രൂവീകരണം നടക്കുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം മെഹബൂബ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
    നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു

    നേരിട്ടത് സമാനതകളില്ലാത്ത മർദനവും പീഡനവും; ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത മരിച്ചു

    ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം. ആറ് ദിവസമായി പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച…
    രണ്ട് വയസുകാരിയുടെ മരണം: കസ്റ്റഡിയിലെടുത്ത ദേവീദാസൻ ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഗുരു

    രണ്ട് വയസുകാരിയുടെ മരണം: കസ്റ്റഡിയിലെടുത്ത ദേവീദാസൻ ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഗുരു

    ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മന്ത്രവാദി കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെയും പ്രതി ഹരികുമാറിന്റെയും ഗുരു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക…
    രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യൻ കസ്റ്റഡിയിൽ, ശ്രീതു-ഹരികുമാർ ചാറ്റുകൾ പോലീസ് പരിശോധിക്കുന്നു

    രണ്ട് വയസുകാരിയുടെ കൊലപാതകം: ജോത്സ്യൻ കസ്റ്റഡിയിൽ, ശ്രീതു-ഹരികുമാർ ചാറ്റുകൾ പോലീസ് പരിശോധിക്കുന്നു

    ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയിൽ. കരിക്കഖം സ്വദേശി ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നൽകിയത് ഇയാളാണെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള…
    ഊട്ടിയിൽ ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസുമായി കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

    ഊട്ടിയിൽ ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസുമായി കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

    ഊട്ടിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് മേപ്പാടി റിപ്പൺ സ്വദേശി അഞ്ചുകണ്ടം കരീമിന്റെയും സഫിയയുടെയും മകൻ ഷെഫീഖാണ്(29) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. ഭാര്യ…
    സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു

    സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു

    സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബ്…
    കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 960 രൂപ വർധിച്ചു, സർവകാല റെക്കോർഡിൽ

    കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 960 രൂപ വർധിച്ചു, സർവകാല റെക്കോർഡിൽ

    സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇതാദ്യമായി സ്വർണം പവന്റെ വില 61,000 കടന്നു. ഇന്ന് പവന് 960 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ…
    ഹരികുമാറും ശ്രീതുവും നിഗൂഢ മനസ്സുള്ളവർ; തൊട്ടടുത്ത റൂമുകളിൽ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകൾ

    ഹരികുമാറും ശ്രീതുവും നിഗൂഢ മനസ്സുള്ളവർ; തൊട്ടടുത്ത റൂമുകളിൽ കഴിയുമ്പോഴും വാട്‌സാപ്പ് വീഡിയോ കോളുകൾ

    ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ദേവേന്ദുവിന്റെ അമ്മ ശ്രീതുവും അമ്മാവനും പ്രതിയുമായ ഹരികുമാറും നിഗുഢമായ മനസ്സുള്ളവരാണെന്ന് പോലീസ് പറയുന്നു. തൊട്ടടുത്ത…
    ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചു; സാമ്പത്തിക പ്രതിസന്ധി വന്നത് ദേവേന്ദു ജനിച്ചതിന് ശേഷമെന്ന് വിശ്വസിച്ചു

    ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചു; സാമ്പത്തിക പ്രതിസന്ധി വന്നത് ദേവേന്ദു ജനിച്ചതിന് ശേഷമെന്ന് വിശ്വസിച്ചു

    ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെതിരെ മരിച്ച ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ശ്രീതു പറഞ്ഞു. കൊല്ലപ്പെട്ട ദേവേന്ദുവിനെയും സഹോദരിയെയും…
    കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ; സംഘത്തിൽ സ്ത്രീകളും

    കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ; സംഘത്തിൽ സ്ത്രീകളും

    അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. മുനമ്പത്ത് നിന്നാണ് ഇവരെ ആലുവ പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിൽ…
    Back to top button