Kerala

    റേഷന്‍ സമരം പിന്‍വലിച്ചു; മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ

    റേഷന്‍ സമരം പിന്‍വലിച്ചു; മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ

    അനിശ്ചിതകാല സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാനും…
    തന്ത വൈബ് മാറ്റി കെ പി സി സി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പദവി

    തന്ത വൈബ് മാറ്റി കെ പി സി സി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പദവി

    യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയെന്ന ദുഷ്‌പേര് മാറ്റാന്‍ കെ പി സി സി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ദേശീയ ഭാരവാഹികളായവര്‍ക്ക് കെ പി സി സിയില്‍ സ്ഥാനം ലഭിക്കാന്‍…
    വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍

    വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍

    പഞ്ചാരക്കൊല്ലിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ നരഭോജി കടുവയുടെ ആമാശയത്തില്‍ നിന്ന് കമ്മല്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്ന രാധയുടേതാണിതെന്നാണ് സംശയം. വസത്രങ്ങളുടെ ഭാഗങ്ങളും മനുഷ്യ മുടിയും കണ്ടെത്തിയിട്ടുണ്ടെന്ന്…
    നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

    നെന്മാറ കൊല: പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും

    നെന്മാറിയില്‍ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവനത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി ചെന്താമരക്ക് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. ചെന്താമരയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍…
    ഇനിയും വയ്യ; ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍

    ഇനിയും വയ്യ; ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍

    കീഴ്ഘടകങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പും പാര്‍ട്ടിയുടെ നിരന്തരമായ തളര്‍ച്ചയും കാരണം പടലപ്പിണക്കം സജീവമായ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍.…
    വയനാട് വീണ്ടും വന്യമൃഗ ആക്രമണം; റാട്ടകൊല്ലിയിൽ യുവാവിന് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു

    വയനാട് വീണ്ടും വന്യമൃഗ ആക്രമണം; റാട്ടകൊല്ലിയിൽ യുവാവിന് പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു

    വയനാട് റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. വിനീതിന്റെ കൈയ്ക്ക് പരുക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം…
    കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി കാണില്ലെന്ന് ബിനോയ് വിശ്വം

    കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി കാണില്ലെന്ന് ബിനോയ് വിശ്വം

    കുടിവെള്ളം മുടക്കിയുള്ള വികസനം ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസന വിരോധികളല്ല. പക്ഷേ ഏത് വികസനം വരുമ്പോഴും കുടിവെള്ളത്തെ…
    റേഷൻ കട വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു; ഡിസംബർ മാസത്തെ വേതനം നാളെ നൽകും

    റേഷൻ കട വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു; ഡിസംബർ മാസത്തെ വേതനം നാളെ നൽകും

    റേഷൻ കട വ്യാപാരികളുടെ സമരം അവസാനിച്ചു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച…
    സിഎൻ മോഹനൻ വീണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങൾ

    സിഎൻ മോഹനൻ വീണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങൾ

    സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് സിഎൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കൂത്താട്ടുകുളം നഗരസഭാ…
    കൊടകര കവർച്ചാ കേസിൽ ഇഡി അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും

    കൊടകര കവർച്ചാ കേസിൽ ഇഡി അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും

    കൊടകര കവർച്ച കേസിൽ ഇഡി അന്വേഷണം പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാകും ഇഡി കുറ്റപത്രത്തിലും ഉണ്ടാകുക. കൊടകരയിൽ…
    Back to top button