Kerala

    കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശനത്തിനിടെ വനം മന്ത്രിയെ തടഞ്ഞ് നാട്ടുകാർ; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം കനക്കുന്നു

    കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശനത്തിനിടെ വനം മന്ത്രിയെ തടഞ്ഞ് നാട്ടുകാർ; പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധം കനക്കുന്നു

    വയനാട് : പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശനത്തിനിടെ വനം മന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ. കടുവ ആക്രമണം ഇന്നും തുടർന്നതോടെയാണ്…
    ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മോശമായി പെരുമാറി; കാറില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്‌

    ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മോശമായി പെരുമാറി; കാറില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്‌

    തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി അദൈത്വാണ് പോലീസിന്റെ പിടിയിലായത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ അദ്വൈത് യുവതിയോട് മോശമായി…
    മോഷണം നടന്നിട്ട് നാല് ദിവസം; ഫോറൻസിക് സംഘം പരിശോധിക്കാതെ കയറാനാവില്ലെന്ന് പൊലീസ്: വീട്ടിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ

    മോഷണം നടന്നിട്ട് നാല് ദിവസം; ഫോറൻസിക് സംഘം പരിശോധിക്കാതെ കയറാനാവില്ലെന്ന് പൊലീസ്: വീട്ടിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ

    തിരുവനന്തപുരം: വീട്ടിൽ മോഷണം നടന്നിട്ട് നാല് ദിവസം പിന്നിടുമ്പോഴും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം വീട്ടിനുള്ളിൽ പ്രവേശിച്ചാൽ മതി എന്ന…
    പെരുന്നാള്‍ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് ദാരുണാന്ത്യം

    പെരുന്നാള്‍ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു: ഒരാള്‍ക്ക് ദാരുണാന്ത്യം

    തൃശ്ശൂര്‍: മാള തെക്കന്‍ താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടന്‍…
    റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കുഴഞ്ഞു വീണു

    റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കുഴഞ്ഞു വീണു

    തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. റിപ്പബ്ലിക് ദിന ചടങ്ങില്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ഗവര്‍ണര്‍ക്ക് സമീപമായിരുന്നു…
    ഷാഫിയുടെ കബറടക്കം അല്‍പസമയത്തിനുള്ളില്‍ കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍

    ഷാഫിയുടെ കബറടക്കം അല്‍പസമയത്തിനുള്ളില്‍ കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍

    മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഷാഫിയുടെ കബറടക്കം അല്‍പസമയത്തിനുള്ളില്‍ നടക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം. കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍…
    മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു

    മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു

    കൊച്ചി: ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നികിതാ. സെയിന്റ് തെരേസാസ്…
    പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ രാജിക്കത്ത് നൽകും: നഗരസഭ നഷ്ടമാകുമോയെന്ന് ആശങ്ക

    പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; കൗൺസിലർമാർ രാജിക്കത്ത് നൽകും: നഗരസഭ നഷ്ടമാകുമോയെന്ന് ആശങ്ക

    പാലക്കാട് : പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. 9 കൗൺസിലർമാർ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത്…
    പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു; വെടിവച്ചു കൊല്ലാൻ യോഗത്തിൽ ധാരണ

    പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു; വെടിവച്ചു കൊല്ലാൻ യോഗത്തിൽ ധാരണ

    മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ്…
    ഓട്ടോ റിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര ഫ്രീ; കർശന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്

    ഓട്ടോ റിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര ഫ്രീ; കർശന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്

    തിരുവനന്തപുരം: ഓട്ടോ റിക്ഷയിൽ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയവുമായി മോട്ടോർ വാഹന വകുപ്പ്. മീറ്ററിടാതെയാണ് ഓടുന്നതെങ്കിൽ യാത്രക്കാർ പണം നൽകേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ…
    Back to top button