Kerala

    കെഎസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ച് ഹൈക്കോടതി

    കെഎസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ച് ഹൈക്കോടതി

    കേരള സർവകലാശാല ഭാരതാംബ വിവാദത്തിൽ വൈസ് ചാൻസലർക്ക് തിരിച്ചടി. വിസി സസ്‌പെൻഡ് ചെയ്ത സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് തൽസ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
    വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

    വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

    ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.…
    അന്ധമായി എതിർക്കരുത്; മദ്യ ഉത്പാദന കേന്ദ്രത്തിൽ ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്

    അന്ധമായി എതിർക്കരുത്; മദ്യ ഉത്പാദന കേന്ദ്രത്തിൽ ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്

    മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യവർജനം മാത്രമേ നടക്കുകയുള്ളൂവെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ്. മേനോൻപാറയിലെ മദ്യ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗർഭ…
    ചർച്ച പരാജയപ്പെട്ടു; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    ചർച്ച പരാജയപ്പെട്ടു; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

    സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസുടമകളുടെ സംയുക്ത സമര സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല…
    തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു

    തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു

    തൃശ്ശൂർ പൂരം അലങ്കോലമാക്കൽ ഗൂഢാലോചന ആരോപണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ക്രമസമാധാന ചുമതലയുള്ള…
    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010…
    പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് എത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

    പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് എത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

    മെറ്റാ ഗ്ലാസ് ധരിച്ച് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായാണ് കസ്റ്റഡിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ക്യാമറയുള്ള സൺഗ്ലാസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…
    കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു

    കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു

    പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു. 85 വയസായിരുന്നു. 56 വർഷക്കാലമാണ് അദ്ദേഹം കൽദായ സുറിയാനി സഭയെ നയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ…
    നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ

    നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൈ റിസ്‌ക് കോൺടാക്ടിൽ 52 പേർ

    പാലക്കാട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.…
    നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ

    നാടകീയ രംഗങ്ങൾ തുടരുന്നു; വിസിക്ക് മറുപടി നൽകാതെ അവധിയിൽ പ്രവേശിച്ച് ജോയിന്റ് രജിസ്ട്രാർ

    കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ…
    Back to top button