Kerala
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് റമീസ് പിടിയിൽ
August 11, 2025
ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് റമീസ് പിടിയിൽ
കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കറുകടം ഞാഞ്ഞൂൾമൂല നഗറിൽ പരേതനായ എൽദോസിന്റെ മകൾ സോനയാണ്(21) മരിച്ചത്. സോനയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്ത് റമീസിനെ കസ്റ്റഡിയിലെടുത്തത്.…
ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
August 11, 2025
ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കാൻ വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്…
റെക്കോർഡ് ഉയരത്തിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 560 രൂപ കുറഞ്ഞു
August 11, 2025
റെക്കോർഡ് ഉയരത്തിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 560 രൂപ കുറഞ്ഞു
സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 75,000 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375…
കൺസെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്ന് മന്ത്രി
August 11, 2025
കൺസെഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്ന് മന്ത്രി
സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടിയെടുക്കും. കുട്ടികളെ രണ്ടാംതര പൗരൻമാരായി കാണരുത്. ബസ് കൺസെഷൻ…
ദൃശ്യം പകർത്തുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; തെന്നി വീണ യുവാവിന് ചവിട്ടേറ്റു
August 11, 2025
ദൃശ്യം പകർത്തുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; തെന്നി വീണ യുവാവിന് ചവിട്ടേറ്റു
ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന യുവാവിന്റെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴക്കാണ് യുവാവിന്റെ…
കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
August 11, 2025
കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യനാണ്(58) മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ…
ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി
August 11, 2025
ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെയും കണ്ടെത്തി
ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കണ്ടെത്തിയത്. ആലുവാ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.…
സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ
August 10, 2025
സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ…
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണമായും കത്തി നശിച്ചു
August 10, 2025
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണമായും കത്തി നശിച്ചു
മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസിന് തീപ്പിടിച്ചു. പാലക്കോടിൽ നിന്നും കോഴിക്കോട് റൂട്ടിലോടുന്ന സന ബസാണ് പൂർണമായും കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ടതോടെ ഉടന്‍ തന്നെ…
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു
August 10, 2025
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു
യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത്…